തൃഷയെ ചൊല്ലി കാർത്തിയുടെ കുടുംബത്തിൽ പൊട്ടിത്തെറി, വെളിപ്പെടുത്തി പ്രമുഖ സംവിധായകൻ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

14319

വളരെ പെട്ടെന്ന് തന്നെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് സൂപ്പർതാരം കാർത്തി. തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ സഹോദരൻ കൂടിയായ കാർത്തിക്ക് ആരാധകരും ഏറെയാണ്.

മികച്ച നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള കാർത്തിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായ പൊന്നിയൻ സെൽവനിലെ പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ കാർത്തിയെ കുറിച്ച് സിനിമ നടനും നിരൂപകനുമായ ബയൽവാന് രംഗനാഥൻ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചർച്ചയായി മാറുന്നത്.

Advertisements

കാർത്തിയുടെ കുടുംബജീവിതത്തിലെ ചില പ്രശ്‌നങ്ങളെ കുറിച്ചാണ് ബയൽവാന് രംഗനാഥൻ പറയുന്നത്. സിനിമയിൽ നായകൻ ആകുമ്പോൾ ചിലപ്പോൾ കെട്ടണം, ചുംബിക്കണം കെമിസ്ട്രി വർക്ക് ഔട്ട് ചെയ്യണം. ബെഡ്‌റൂം സീൻ ചെയ്യണം കഥയ്ക്ക് ആവശ്യമാണെങ്കിൽ സംവിധായകൻ പറയുന്നത് അനുസരിച്ച് ലിപ്പ് കിസ്സ് അടക്കം ചെയ്യണം.

Also Read
ഫ്രണ്ട് ഇറക്കിവെട്ടി മാ റി ട വിടവു കാണിക്കുന്ന ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

ഇതിനെല്ലാം ഒരുങ്ങി തന്നെയാണ് നടൻമാർ ഇപ്പോൾ ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹിതരാണ് എങ്കിൽ അയാളുടെ ഭാര്യ ത്യാഗിയായ സ്ത്രീയെ പോലെ പെരുമാറണം. എങ്കിൽ മാത്രമേ നടന്മാർക്ക് സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകു. ഇതൊക്കെ ബിസിനസിന്റെ ഭാഗമാണ്.

ഇതുപോലെ പൊന്നിയൻ സെൽവനിൽ തൃഷയോട് കാർത്തിക്ക് ഒരു ഡയലോഗ് ഉണ്ട്. അവരുമായി സംസാരിച്ചു കഴിയുമ്പോൾ തൃഷയുടെ സൗന്ദര്യത്തിൽ മായങ്ങി തൃഷയെ ഇഷ്ടമാണെന്ന് പറയുന്നതാണ് രംഗം. എന്റെ ജീവിതം നിനക്കാണ് ദേവി എന്ന കാർത്തിയുടെ കഥാപാത്രം പറയുന്നുണ്ട്. ഇത് കണ്ടിട്ട് ഭാര്യ ചോദ്യം ചെയ്തു എന്നാണ് ബയൽവാൻ രംഗനാഥൻ പറയുന്നത്.

നിങ്ങൾ റൊമാൻസ് ഇല്ലാത്ത സിനിമയിൽ അഭിനയിക്കില്ല. നിങ്ങളുടെ സഹോദരൻ സൂര്യ റൊമാൻസ് ഇല്ലാത്ത സിനിമകളിൽ അഭിനയിക്കുന്നുണ്ടല്ലോ. നിങ്ങൾക്കും അങ്ങനെ സിനിമകളിൽ അഭിനയിക്കരുതോ. നടിമാരെ കണ്ടിട്ടാണോ നിങ്ങൾ കൂടുതൽ റൊമാൻസ് കിട്ടുന്നത് എന്നൊക്കെ ചോദിച്ച ഭാര്യ ദിവസവും കാർത്തിയുമായി വഴക്കിടുകയാണ്.

അഭിനയത്തിൽ ഇതൊക്കെ സാധാരണമാണെന്ന് കാർത്തി ഭാര്യയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എന്ന് രംഗനാഥൻ പറയുന്നു. അതോടൊപ്പം ഇത് താൻ ഇമാജിൻ ചെയ്തു പറഞ്ഞ തന്റെ അഭിപ്രായം അല്ല എന്നും മറിച്ച് കാർത്തി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് എന്നും വ്യക്തമാക്കുന്നുണ്ട് രംഗനാഥൻ.

Also Read
പ്രിയപ്പെട്ട മോഹൻലാലിന് ആശംസയുമായി മുഖ്യമന്ത്രി, കൈകോർത്ത് നിൽക്കുന്ന ചിത്രവുമായി രാത്രി 12ന് തന്നെ ആശംസ അറിയിച്ച് മമ്മൂട്ടി: ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ

Advertisement