അവരെ പേടിച്ച് അന്ന് ഞാൻ ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടന്നിരുന്നത്: വെളിപ്പെടുത്തലുമായി ഗായിക മഞ്ജരി

569

അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതഞ്ജ കൂടിയായ മഞ്ജരി 2005 ൽ ആണ് സിനിമാ പിന്നണി ഗാനരംത്തേക്ക് എത്തിയ ഗായികയാണ്. ഇന്ന് മലയാളത്തിലെ യുവഗായകരിൽ ഏറെ ശ്രദ്ധേയയാണ് മഞ്ജരി.

മോഹൻലാൽ സത്യൻ അന്തിക്കാട് മീരാ ജാസ്മിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ രസതത്രം എന്ന ചിത്രത്തിലെ ആറ്റിൻകര എന്ന പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌ക്കാാരം മഞ്ജരി 2 വെട്ടം നേടിയെടുത്തു. കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാർഡ് രണ്ടുതവണയും നേടിയിട്ടുണ്ട്.

Advertisements

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

നിരവധി ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ഗായികക്ക് തന്റെ വ്യക്തിജീവിതം പലവേള മാറിമറിഞ്ഞപ്പോഴും കരുത്തു നൽകിയത് സംഗീതം തന്നെയായിരുന്നു. നിരവധി ഗാനങ്ങളിലൂടെ മധുര ശബ്ദമായി ആസ്വാദകരുടെ ഉള്ളിൽ കടന്നുകൂടിയ മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി.

കേരള സംസ്ഥാന അവാർഡിലെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് 2 തവണ സ്വന്തമാക്കിയ മഞ്ജരി എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിൽ മുന്നിൽ തന്നെയുണ്ട് . പ്രശസ്ത സംഗിതഞ്ജൻ ഇളയരാജയാണ് മഞ്ജരിയെ സംഗീത സിനിമ ലോകത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവന്നത്.

ഇതിനോടകം തന്നെ നൂറിന് അടുത്ത് പാട്ടുകൾ മഞ്ജരി സിനിമയിൽ പാടിയിട്ടുണ്ട്. അതേ സമയം മഞ്ജരി രണ്ടാംതും വിവാഹിതയാവുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ. ജീവിതത്തെക്കുറിച്ച് മഞ്ജരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.

ഞാൻ ഒട്ടും മോഡേണായിരുന്നില്ല. ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്. ഉപരിപഠനത്തിനു വേണ്ടി മുംബയിൽ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

ചിന്താഗതിയിൽ ഒരുപാട് മാറ്റം വന്നു, അവരുടെ ഡ്രസിങ് സ്‌റ്റൈൽ എല്ലാം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവിടെ നിന്നു വന്നതിനു ശേഷം വലിയ മാറ്റമുണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്‌റ്റൈലുക പരീക്ഷിക്കുമ്പോൾ സന്തോഷം തോന്നി.

വ്യക്തിജീവിതം പലപ്രാവശ്യം മാറിമറിഞ്ഞപ്പോഴും താരത്തെ പിടിച്ചു നിർത്തിയത് ആ സംഗീത ജീവിതമായിരുന്നു. അതേ സമയം നാടൻ വേഷങ്ങളിലും സാരിയിലും മാത്രം കണ്ടിരുന്ന താരത്തിന്റെ ലുക്കും മട്ടും ഇപ്പോൾ ആകെ മാറിയിരിക്കുകയാണ്.

തനി നാടൻ പെൺകുട്ടിയിൽ നിന്ന് മോഡേൺ ഗേളിലേക്കുള്ള മാറ്റമായിരുന്നു ഇത്. തന്റെ വസ്ത്ര ധാരണത്തിൽ മാറ്റങ്ങൾ വരാനും ആദ്യ കാലങ്ങൾ അങ്ങിനെ ആകാനും ഉള്ള കാരണങ്ങൾ താരം വെളിപ്പെടുത്തുകയാണ് ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

അന്നും ഇന്നും താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ അച്ഛനും അമ്മയുമാണ് എന്നും അമ്മ അധികം പുറത്തേക്ക് പോകാറില്ല. അതുകൊണ്ട് തന്നെ പുതിയ സ്‌റ്റൈലിനെ കുറിച്ച് എനിക്ക് പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല. ഡിഗ്രി പഠിക്കാൻ നാട്ടിൽ വന്നപ്പോഴും അവസ്ഥയിൽ മാറ്റം ഉണ്ടായില്ല.

Also Read:
ബഷീറിന് വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ, തമ്മിൽ വഴക്കില്ലെന്നും ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും മഷൂറയും സുഹാനയും

സൽവാർ നിർബന്ധമാക്കിയ കോളേജിൽ സീനിയോഴ്‌സിനെ പേടിച്ച് ഷാളോക്കെ മൂടികെട്ടി ആയിരുന്നു നടന്നിരുന്നത്. ഉപരി പഠനത്തിന് മുംബൈയിൽ പോയ ശേഷമാണ് പുതിയ സ്‌റ്റൈലുകൾ പരീക്ഷിക്കാൻ തുടങ്ങിയത്. മൂടിക്കെട്ടി പാട്ടു പാടുന്ന കുട്ടി എന്നായിരുന്നു എന്നെ മറ്റുള്ളവർ വിളിച്ചിരുന്നത്.

ഉപരിപഠനത്തിനുവേണ്ടി മുംബൈയിൽ പോയതായിരുന്നു തന്റെ ജീവിതത്തിലെ വഴിത്തിരിവ്. ചിന്താഗതിയിൽ ഒരുപാട് മാറ്റം വന്നു. അവരുടെ ഡ്രേസ്സിങ്ങ് സ്റ്റൈൽ എല്ലാം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവിടെനിന്ന് വന്നതിനു ശേഷം വലിയ മാറ്റം ഉണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുമ്പോൾ സന്തോഷം തോന്നി.

തന്നെ പഠനമെല്ലാം മസ്‌ക്കറ്റിൽ ആയിരുന്നു. അന്നും ഇന്നും എന്റെ ബെസ്റ്റ് ഫ്രെണ്ട്സ് അച്ഛനും അമ്മയുമാണ്. അമ്മ പുറത്തോട്ടുപോലും പോകാറില്ല. അതുകൊണ്ടുതന്നെ, സ്റ്റൈലിനെ കുറിച്ചു പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ല.

അച്ഛൻ മുടി വെട്ടാൻ പോകുമ്പോൾ ഞാനും സലൂണിൽ പോയി മുടി മുറിക്കും. ടോം ബോയിയിനെപോലെ ആയിരുന്നു നടപ്പ്. ഡിഗ്രി പഠനത്തിന് നാട്ടിൽ വന്നപ്പോൾ അതിലും കഷ്ടമായിരുന്നു. കോളേജിൽ സൽവാർ നിർബന്ധമായിരുന്നു. പൂവാലന്മാരെ പേടി സീനിയേഴ്സിനെ പേടി ആകെ ഒരു പേടി കുട്ടി ആയിരുന്നു താനെന്നും മഞ്ജരി പറയുന്നു.

Also Read
എന്നോടൊപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന വലിയൊരു സമൂഹമോ ഒരുപാട് ആളുകളോ നമുക്കു മുന്നിലുണ്ട്, അതേസമയം ഒരു സ്ത്രീയ്ക്ക് അത് പറ്റുമോ? ; ഉടൽ സിനിമ ഇറങ്ങുന്നതിന് മുൻപ് നേരിടേണ്ടി വന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ

Advertisement