അമ്പല ദർശനത്തിന് പിന്നാലെ കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി റിമി ടോമി, രഹസ്യം ഒന്ന് തുറന്ന് പറയാമോയെന്ന് ആരാധകർ

5600

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായ സൂപ്പർഹിറ്റ് ചിത്രമായ മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം പാടി എത്തി പിന്നീട് ആരാധകരുടെ മനസ്സിൽ കുടിയേറിയ ഗായികയാണ് റിമി ടോമി. ഗായിക ന്നെതിൽ ഉപരി അവതാരക ആയും സിനിമയിൽ നായികയായും തിളങ്ങി നിൽക്കുയാണ് താരം.

എല്ലാ മേഖലയിലും തന്റേതായ ഇടം നേടിയെടുത്ത താരമാണ്. എല്ലാ മേഖലയിലും കഴിവ് തെളിയിച്ച താരത്തിന് നിരവധി ആരാധകരും ഉണ്ട്. റിമി ടമി ഇൻസ്റ്റാഗ്രാമിൽ പങ്ക് വയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ പെട്ടന്ന് ആണ് വൈറലാകുന്നത്.

Advertisements

താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ ഒരു വർക്ക്ഔട്ട് വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. സൗന്ദര്യം നിലനിർത്താൻ വേണ്ടി വർക്ക്ഔട്ട് ചെയ്ത് താരം നന്നായി മെലിഞ്ഞെന്നും ഇത് നിർത്തണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും ആരാധകർ കമന്റുകളിലൂടെ അറിയിച്ചിരുന്നു.

Also Read
തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെ അമ്പലത്തിലെ പ്രതിഷ്ഠ ഞാൻ ആണ്; വെളിപ്പെടുത്തി ഹണി റോസ്, വാപൊളിച്ച് ആരാധകർ

ഇനിയും വർക്ക്ഔട്ട് ചെയ്താൽ ആരോഗ്യ സ്ഥിതി മോശമാകുമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും ആരാധകർ പറഞ്ഞിരുന്നു. അതേ സമയം അടുത്തിടെ റിമി ചോറ്റാനിക്കര അമ്പല ദർശനം നടത്തിയ ചിത്രങ്ങൾ പങ്ക് വെച്ചപ്പോൾ താരം മതം മാറിയോ എന്നും അതിന്റെ കാരണങ്ങളും ചോദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരുന്നത്.

എന്നാൽ ഇതിനെതിരെ ഒന്നും വ്യക്തമായ ഒരു മറുപടിയുമായി റിമി രംഗത്തെത്തിയിട്ടില്ല. നിരവധി ചോദ്യങ്ങളുമായി പ്രേക്ഷകർ പുറകെ കൂടുന്നുണ്ടെങ്കിലും താരം ഇത് അവരെയും വ്യക്തമായ മറുപടി നല്കാൻ തയ്യാറായില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത് താരം ചുവപ്പ് സാരിയും ആഭരണങ്ങളും അണിഞ്ഞ് നിൽക്കുന്ന വീഡിയോ ആണ്.

ചോറ്റാനിക്കര അമ്പല ദർശനം നടത്തിയ താരം ഇപ്പോൾ ഹിന്ദു കല്യാണ വേഷത്തിൽ അണിഞ്ഞ് ഒരുങ്ങിയപ്പോൾ ഇപ്പോൾ ആരാധകരുടെ സംശയം അമ്പല ദർശനം നടത്തിയത് കല്യാണത്തിന് ഒരുങ്ങാനായിരുന്നോ എന്നാണ്. എന്തായാലും വിവാഹ വേഷത്തിൽ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞൊരുങ്ങിയ താരത്തിനെ കാണാൻ അതി മനോഹാരം ആയായിട്ടുണ്ടെന്ന് വീഡിയോ കണ്ട പ്രേക്ഷകരും പറഞ്ഞു. എന്നാൽ ഇതിന്റെയെല്ലാം പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി താരം രംഗത്ത് വരുന്നതും കാത്തിരിക്കുകയാണ് ആരാധകർ.

Also Read
വസ്ത്രത്തിൽ പ്രകോപിതർ ആകുന്നവർക്ക് സമർപ്പിക്കുന്നു; ചൂടൻ ചിത്രങ്ങളുമായി നടി അഞ്ജലി അമീർ, ലുക്കിൽ ഞെട്ടി ആരാധകർ

Advertisement