ഭാമയുടെ വിവാഹ മോചന വാർത്ത, ഒടുവിൽ വെളിപ്പെടുത്തലുമായി ഭർത്താവ് അരുൺ രംഗത്ത്

27863

എകെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താര സുന്ദരിയാണ് നടി ഭാമ. നിവദ്യത്തിന് വിജയത്തിന് പിന്നാലെ ഒരു പിടി മലയാള ചിത്രങ്ങളിൽ കൂടി നടിക്ക് അവസരം ലഭിച്ചിരുന്നു.

മികച്ച അഭിനേത്രി ആയിരുന്നെങ്കിലും അതിന് പറ്റി വേഷങ്ങൾ ഭാമ.്ക്ക് മ ലയാളത്തിൽ ലഭിച്ചിരുന്നില്ല എന്നത് ആണ് സത്യം. സിനിമകൾ കുറഞ്ഞതോടെ ഡിപ്രെഷന്റെ അവസ്ഥയിൽ എത്തി ഇരുന്നെങ്കിലും അത് എല്ലാം തരണം ചെയ്ത ഭാമ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

Advertisements

ദൂബായിയലെ ബിസിനസ്സ് കാരൻ ആയ അരുൺ ജഗദീഷിനെ വിവാഹം കഴിച്ചതോടെ ഭാമ സിനിമൈ രംഗത്തനിന്നും പൂർണമായും പിൻവാങ്ങിയരുന്നു. 2020ൽ ആയിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം.സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചിരുന്ന ഇരുവർക്കും ഒരു മകളും പിറന്നിരുന്നു.

Also Read
ആദ്യ ശാരീരിക ബന്ധം 12 വയസുള്ളപ്പോൾ, സാധാരണ പൊസിഷനാണ് ഇഷ്ടം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരങ്ങൾ

എന്നാൽ ഭാമയും ഭർത്താവും വേർപിരിയുന്നു എന്ന തരത്തിൽ ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചിരുന്നു. ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം ഭാമ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും കഴിഞ്ഞ ഒരു ദിവസം നീക്കം ചെയ്തത് ആയിരുന്നു ഇങ്ങനെ ഒരു വാർത്ത പ്രചരിക്കാൻ കാരണം.

ഈ വിഷയത്തോട് ഭാമ ഇത് വരെ പ്രതികരിച്ചിട്ടില്ല എങ്കിലും ഈ വാർത്തയിൽ കഴമ്പില്ല എന്നാണ് ഭാമയും ആയി അടുത്ത വൃത്തങ്ങൾ പറഞ്ഞത്. ദുബായിയിൽ സ്ഥിരമായി തന്റെ ഒപ്പം നിൽക്കണം എന്ന അരുണിന്റെ ആവശ്യം ഭാമ നിഷേധിച്ചിരുന്നു. അതൊടൊപ്പം തന്നെ നടിയെ ആ ക്ര മി ച്ച കേസിൽ ഭാമ കൂറുമാറിയ സംഭവം ഏറെ വിവാദം ആയിരുന്നു.

ഭർത്താവിന്റെയും കുടുംബ ത്തിന്റെയും സമ്മർദ്ദം മൂലം ആയിരുന്നു ഭാമ അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ചില്ലറ പിണക്കങ്ങൾക്ക് ഒപ്പം ഈ വിഷയം കൂടി ചേർന്നത് ആവാം ഭാമയുടെ ഈ പിണക്കത്തിന് കാരണം ആയത്. കഴിഞ്ഞ ദിവസം ഭാമയുടെ ഭർത്താവ് അരുൺ ജഗദീഷ് ഇൻസ്റ്റാഗ്രാം ൽ ഇട്ട സ്റ്റാറ്റസ് ഇപ്പോൾ ചർച്ച ആവുന്നുണ്ട്.

ദുബായിയിൽ ഇന്നലെയും മഴ പെയ്തു ഷവർമയുടെ ചൂട് ഇനിയും മാറിയില്ല നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ.? പെട്ടന്ന് തിരിച്ചു വാ എന്നായിരുന്നു മഴയുടെ ജാലക കാഴ്ച പങ്ക് വെച്ചു ഇംഗ്ലീഷിൽ അരുൺ എഴുതിയത്. ഏതായാലും അരുണിന്റെ പോസ്റ്റ് കണ്ടതോടെ ഇതെന്തോ ഒരു ചെറിയ പിണക്കം മാത്രം ആണെന്ന നിഗമനത്തിൽ ആണ് ആരാധകർ.

Also Read
ചിത്രീകരണം പൂർത്തിയാക്കിയത് വെറും മൂന്നാഴ്ച കൊണ്ട്, സെറ്റ് ചെയ്തത് ട്രെൻഡിന് അനുസരിച്ച്, മോഹൻലാലിന്റെ ആ സർവ്വകാല ഹിറ്റിന് പിന്നിലെ അപൂർവ്വ പ്രത്യേകതകൾ ഇങ്ങനെ

Advertisement