സംവിധായകനെ നടി ചിലങ്ക അ ടി ക്കുകയും ചവിട്ടുകയും ചെയ്തു, ചവിട്ട് കൊണ്ട് സംവിധായകൻ നിലത്ത് വീണു, കനൽപൂവ് സീരിയലിന്റെ തിരകഥാകൃത്ത് വെളിപ്പൈടുത്തുന്നു

2124

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയൽ ആണ് കനൽപൂവ്. നിരവധി ആരാധകരുള ഈ സിരിയലിനെ ചുറ്റിപ്പറ്റി ഇപ്പോൾ വിവാദങ്ങൾ പുകയുകയാണ്. കനൽപൂവ് ലൊക്കേഷനിൽ വെച്ച് ഈ പരമ്പരയുടെ സംവിധായകനെ ഇതിലെ ഒരു പ്രാധന നടിയ ചിലങ്ക എസ് ദീദു തല്ലിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ചിലങ്ക സംവിധായകൻ ടി എസ് സജിയേ തല്ലി എന്നത് നേരാണെന്നും അടി നടന്നുവെന്നു ഞാൻ ആ സംഭവം കണ്ട ആളാണെന്നും എന്നാൽ പുറത്ത് പ്രചരിക്കുന്നത് പോലെ ചിലങ്കയെ പിടിക്കുകയോ ലൈം ഗീ ക മാ യ യാതോരു ആ ക്ര മ ണവും നടന്നിട്ടുമില്ലെന്നും വെളിപ്പെടുത്തി സീരിയലിന്റെ തിരകഥാകൃത്ത് പ്രവീൺ ഇറവങ്കര രംഗത്ത് എത്തിയിരിക്കുയാണ് ഇപ്പോൾ.

Advertisements

കർമ്മ ന്യൂസിനോട് ആയിരുന്നു പ്രവീണിന്റെ വെളിപ്പെടുത്തൽ. ചിലങ്ക ഇതേ സീരിയലിൽ മാസങ്ങളായി മാനസികമായ പീ ഢ ന ങ്ങൾക്കും ടോർച്ചറിങ്ങിനും വിധേയമാവുക ആയിരുന്നു. ടി എസ് സജി എന്ന സംവിധായകൻ ചിലങ്കയെ മാന്യമായ അവസരങ്ങളും പരിഗണനയും നൽകാത അവഗണിച്ചു. മാത്രമല്ല നടി ചിലങ്ക സംസാരിക്കുന്നത് അവർ അറിയാതെ അംബിളി ദേവി റെക്കോഡ് ചെയ്ത് പുറത്ത് പ്രചരിപ്പിച്ചതും വിവാദമായിരുന്നു.

Also Read
ഡിവോഴ്‌സ് സമയത്ത് ലാലേട്ടൻ എന്നെ വിളിച്ചിരുന്നു, അദ്ദേഹം ചോദിച്ച ചോദ്യം കേട്ടതും ഷോക്കായിപ്പോയി, നടൻ ബാല പറഞ്ഞത് കേട്ടോ

ചിലങ്കയോട് സംസാരത്തിൽ മോശമായി സംവിധായകൻ പെരുമാറിയതാണ് ത ല്ലാ ൻ കാരണം എന്ന് പറയുന്നു. മോശമായ വാക്കുകൾ ഉപയോഗിച്ചതിനു ആദ്യം സംവിധായകന്റെ മുഖത്ത് അ ടി ക്കു ക ആയിരുന്നു. തുടർന്ന് പിന്തിരിഞ്ഞ് നടന്നപ്പോൾ സംവിധായകൻ ചിലങ്കയേ വ്യക്തിപരമായി ആക്ഷേപിച്ച് ചീ ത്ത വിളിച്ചു. ഈ സമയത്ത് വീണ്ടും സഹിക്കാൻ ആകാതെ നടി ചിലങ്ക വന്ന വീണ്ടും അ ടി യും ച വി ട്ടും കൊടുത്തു.

സംവിധായകൻ നിലത്ത് വീണു എന്നുമാണ് പ്രവീൺ ഇറവങ്കര പറയുന്നത്. എന്തായാലും സെറ്റിൽ നടി ചിലങ്കക്ക് എതിരേ ലൈം ഗീ ക മാ യ അ തി ക്ര മങ്ങൾ ഉണ്ടായിട്ടില്ല. ചീത്ത വിളിയും മോശമായ വാക്കുകൾ ഉപയോഗിച്ചതും അവസരങ്ങൾ നിഷേധിച്ച് ടോ ർ ച്ച ർ ചെയ്തതും മാനസീകമായി ഉ പ ദ്ര വി ക്കു ന്ന തും ആയിരുന്നു സംഘർഷത്തിലേക്ക് നയിച്ചത്.

സെറ്റിൽ എല്ലാവരും മാത്രമല്ല ചാനലും നടി ചിലങ്കക്ക് ഒപ്പമാണുള്ളത്. ചിലങ്കങ്ക ആവശ്യപ്പെട്ടത് എല്ലാം ചെയ്ത് നൽകിയിട്ടും ഉണ്ട്. അങ്ങിനെയാണ് സംവിധായകൻ തല്ല് വാങ്ങിയിട്ടും പുറത്ത് പോകേണ്ടി വന്നതും. മലയാളം സീരിയിൽ ഫെർട്ടേണിറ്റിയിലെ അംഗമായി സംഗീത മോഹൻ ഉൾപ്പടെയുള്ളവർ നടിക്ക് ഒപ്പമാണെന്നും റിപ്പോർട്ട് ഉണ്ട്.

Also Read
ഓട്ടോറിക്ഷയിലെ നിത്യേനയുള്ള സഞ്ചരം അരുതാത്ത ബന്ധായി മാറി, പ്രവാസിയുടെ ഭാര്യയായ രണ്ട് മക്കളുള്ള യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി

Advertisement