ചുവപ്പ് സാരിയിൽ അതി സുന്ദരിയായി ആരാധകരുടെ മനസ്സിനെ തീപിടിപ്പിച്ച് ഉദ്ഘാടന വേദിയിൽ ഹണി റോസ്, വീഡിയോ വൈറൽ

717

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്.

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോൻ നായകനായി എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ കൂടിയാണ്. ഈ ചിത്രത്തിൽ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Advertisements

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേൻ വേഷങ്ങളിലും നാടൻ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

Also Read
ആര് എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്,സിനിമക്കു വേണ്ടി ഗ്ലാമറസാകുന്നതിൽ തെറ്റില്ല: സംയുക്ത വർമ്മ

സാധരണ ഗതിയിൽ അന്യഭാഷ ചിത്രങ്ങളിൽ ചുവട് ഉറപ്പിച്ചാൽ പിന്നെ വിരലിൽ എണ്ണാവുന്ന നായികമാരെ മാത്രമേ മലയാള സിനിമയിൽ കാണാൻ സാധിക്കുകയുളളൂ. എന്നാൽ അന്യഭാഷ ചിത്രങ്ങളി തിളങ്ങുമ്പോഴും മലയാളത്തിലും സജീവമായിരുന്നു താരം.

കലഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. കവിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ഹണി റോസിന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട ഒരു കാഥാപാത്രം കൂടിയായിരുന്നു കവിത. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

അതേ സമയം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഹണിറോസ് തന്റെ പുതിയ ഫോട്ടോഷൂട്ടുകലും മറ്റും ആരാധകരും പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം വളരെ വേഗത്തിൽ തന്നെ വൈറലായി മാറാറുമുണ്ട്.
ഇപ്പോൾ ഇതാ ഒരു ഉദ്ഘാടന വേദിയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

സാരി ധരിച്ചാണ് താരം ഉൽഘാടന വേദിയിൽ എത്തിയത്. വേദിയിൽ എത്തിയ ആരാധകരുടെ മനസ്സിഴക്കിയിരിക്കുക ആണ് താരം ഇപ്പോൾ. ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

അമ്പലപ്പുഴയിലെ ബ്രദേഴ്‌സ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ പ്പോഴുള്ള ഹണി റോസിന്റെ വീഡിയോയാണ് ഏറ്റവും പുതിയതായി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റോസ് സാരിയിൽ അതിസുന്ദരിയായിട്ടാണ് ഹണി റോസ് ചടങ്ങിന് എത്തിയത്.

Also Read
ഭയങ്കര ധൈര്യമാണ് അനുശ്രീക്ക്; മണ്ടൻ ധൈര്യമാണോ ശരിക്കുള്ള ധൈര്യമാണോ എന്ന് എനിക്ക് മനസിലായിട്ടില്ല എന്ന് ലാൽ ജോസ്

അതേ സമയം മോഹൻലാലിന്റെ നായികയായി നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുള്ള ഹണി റോസിന്റെ ഇനി പുറത്തിറങ്ങാനുള്ളതും മോഹൻലാലിന് ഒപ്പമുള്ള മോൺസ്റ്ററാണ്. ഈ വർഷം തമിഴിൽ പുറത്തിറങ്ങിയ പട്ടംപൂച്ചിയാണ് ഹണി റോസിന്റെ അവസാന റിലീസ്. തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലാണ് ഹണി ഇപ്പോൾ അഭിനയിക്കുന്നത്.

Advertisement