ആ സംവിധായകർക്കും നിർമ്മാതാക്കൾക്ക് ഒന്നും അഭിനയം ആവിശ്യമില്ല, അവർക്ക് ഒക്കെ ഞാൻ വഴങ്ങി കൊടുത്തിട്ടുണ്ട്; യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

342

നിരന്തരം വിവാദങ്ങൾ കൊണ്ട് തെന്നിന്ത്യൻ സിനിമാ രംഗത്ത് ശ്രദ്ധ നേടിയ അഭിനേതാവ് ആണ് ശ്രീ റെഡ്ഢി. പല പ്രമുഖ തങ്ങൾക്ക് എതിരെയും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിട്ട് ഉള്ള താരം ടോളിവുഡിനെ ഞെട്ടിച്ചിരുന്നു.

അഭിനയ രഗത്ത് നിൽക്കുന്നതിന് ഒപ്പം തന്നെ സോഷ്യൽ മീഡിയകളിലും സജീവം ആണ് നടി.
സിനിമാലോകത്ത് ഒരുപാട് വിവാദങ്ങൾക്ക് തിരി കൊളിത്തിയിട്ടുണ്ട് ശ്രീ റെഡ്ഢി. തെലുങ്ക് സിനിമകളിൽ സജീവമായ താരം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.

Advertisements

നടിയുടെ വെളിപ്പെടുത്തലുകൾ എല്ലാം തന്നെ വൻ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സിനിമ ലോകത്ത് തന്നെ ചർച്ചയായ വിവാദങ്ങൾ പല പ്രമുഖ സംവിധായകാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. താൻ നേരിട്ട പല ദുരനുഭവങ്ങളും അടുത്തകാലത്ത് ശ്രീ റെഡ്ഢി തുറന്ന് പറഞ്ഞിരുന്നു.

Also Read
എനിക്ക് തെറ്റ് പറ്റി മാപ്പാക്കണം; താൻ വഞ്ചിച്ച ഗർഭിണിയായ കാമുകിയോട് പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

സിനിമ മേഖലയിൽ എത്തിയ തന്നെ പല സംവിധായകരും നിർമ്മാതാക്കളും ലൈം ഗീ കമായി ശരിക്ക് ഉപയോഗിച്ചിട്ട് ഇണ്ടെന്ന് താരം പറയുന്നു. അതിന് എതിരെ 2018 ഏപ്രിലിൽ തെലുഗു ഫിലിം ചേംബർ ഓഫ് കോമേഴ്സിന് മുന്നിൽ പാതി തുണി അഴിച്ചു നിന്ന് താരം പ്രതിഷേധിച്ചിരുന്നു.

സിനിമയിൽ എത്തുന്നതിന് മുൻപ് താരം ടെലിവിഷൻ അവതരണ രംഗത്ത് സജീവമായിരുന്നു. തെലുങ്കു സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഒരുപാട് ചട്ടങ്ങൾ ഉണ്ടെന്നും അതിൽ സംവിധായകന്മാർക്ക് ഒപ്പം കിടന്നു കൊടുക്കാൻ പലരും ആവിശ്യപെട്ടിട്ടുണ്ടെന്നും താരം പറയുന്നു.

പല നിർമ്മാതാക്കളിൽ നിന്നും ഈ ഒരവസ്ഥ ഉണ്ടായിട്ടുണ്ടെന്നും പലർക്കും മുൻപ് താൻ വഴങ്ങി കൊടുത്തിട്ടുണ്ടെന്നും അവർക്ക് അഭിനയം ആവശ്യമില്ലെന്നും എന്നാൽ ഇപ്പോൾ അതിന് തയാറല്ലെന്ന് താരം പറഞ്ഞിരുിന്നു. അതേ സമയം തന്റെ യൂട്യൂബ് ചാനലിൽ കൂടി താരം സാരി എങ്ങനെ ഉടുക്കാം എന്നുള്ള വീഡിയോ ഷെയർ ചെയ്ത് രംഗത്ത് എത്തിയിരുന്നു.

കാഞ്ചീപുരം സാരി ഉടുക്കുന്ന വീഡിയോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്. കൂടാതെ തടി കുറക്കാനും വയർ കുറക്കാനുമായുള്ള കമെന്റുകൾക്ക് എത്തുന്നുണ്ട്. വിമർശനങ്ങൾക്കൊപ്പം നല്ല കമന്റുകളും വീഡിയോക്ക് ലഭിച്ചിരുന്നു. നീനു നാന്ന അബദ്ധം എന്ന ആൽബത്തിൽ കൂടിയാണ് ശ്രീ റെഡ്ഡി അഭിനയരംഗത്തേക്ക് എത്തുന്നത്.

ടെലിവിഷൻ അവതാരക ആയിരുന്നു താരം അതിൽ കൂടി അഭിനയ ലോകത്തിൽ എത്തുന്നത്. ഞെട്ടിക്കുന്ന ഗ്ലാമർ ലുക്ക് ഉള്ള താരത്തിന് വമ്പൻ ആരാധക നിര തന്നെയാണ് ഉള്ളത്. ആദ്യ കാലങ്ങളിൽ അവസരങ്ങൾക്കായി പലർക്കും മുന്നിൽ വഴങ്ങേണ്ടി വന്നു എന്നും എന്നാൽ പിന്നീട് അതിനു തയ്യാറാവാതെ വന്നപ്പോൾ അവസരങ്ങൾ കുറഞ്ഞു എന്നും താരം പറയുന്നു

താരം സാരി ഉടുക്കാൻ പഠിപ്പിക്കുന്ന വീഡിയോ കാണാം:

Also Read
ബിക്കിനി ചിത്രം പങ്കുവെച്ചതിന് പിന്നാലെ നേരിട്ടത് ബോഡി ഷെയിമിങ്, ഇന്ന് ഫിറ്റ്‌നസ് ജീവിതത്തിന്റെ ഭാഗമാക്കി തടി കുറക്കാന്‍ ശ്രമവുമായി മാധുരി, ചിത്രങ്ങള്‍ വൈറല്‍

Advertisement