Home Entertainment Celebrities

ബിക്കിനി ചിത്രം പങ്കുവെച്ചതിന് പിന്നാലെ നേരിട്ടത് ബോഡി ഷെയിമിങ്, ഇന്ന് ഫിറ്റ്‌നസ് ജീവിതത്തിന്റെ ഭാഗമാക്കി തടി കുറക്കാന്‍ ശ്രമവുമായി മാധുരി, ചിത്രങ്ങള്‍ വൈറല്‍

359

നടന്‍ ജോജു ജോര്‍ജ് നായകനായി എത്തി മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് ജോസഫ്. ഈ ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ നായികയായി എത്തിയ താരമാണ് മാധുരി. മികച്ച പ്രകടനമാണ് ഈ നടി ജോസഫില്‍ കാഴ്ചവെച്ചത്. എന്നാല്‍ അടുത്തിടെ മാധുരിയുടെ ചില ഹോട്ട് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

MADHURI

Advertisements

ഒരു ബിക്കിനിയിലുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തിന് നല്ല അഭിപ്രായത്തേക്കാള്‍ വളരെ മോശം അഭിപ്രായമായിരുന്നു ലഭിച്ചത്. ബോഡി ഷെയിമിങ് താരം നേരിടേണ്ടി വന്നു.

Also Reda: നിന്നെയോര്‍ത്ത് ഒത്തിരി അഭിമാനിക്കുന്നു, മകളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് ആകാശദൂതിലെ നടി, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

ശരീര ഘടനയുടെ പേരില്‍ മാധുരിയെ പലരും കളിയാക്കിയിരുന്നു. വിമര്‍ശനങ്ങളെല്ലാം പോസിറ്റീവായി എടുത്ത താരം തന്റെ ജീവിതത്തില്‍ അന്നുമുതല്‍ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കി. ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.

എന്നാല്‍ തനിക്ക് ജിം മാത്രമല്ല, യോഗയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. യോഗ ദിനത്തോടനുബന്ധിച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Also Read: വീട്ടുകാർക്ക് താൽപര്യം ഇല്ലാത്തതിനാൽ അതിനോട് എല്ലാം നോ പറഞ്ഞു, ഒടുവിൽ അഹങ്കാരി എന്ന പേരും വീണു: നിത്യാ മേനോൻ പറയുന്നു

തന്നെ സംബന്ധിച്ചിടത്തോളം യോഗ ശാരീരിക തടസങ്ങളേക്കാള്‍ മാനസികമായ തടസങ്ങളെ തകര്‍ക്കുന്നുവെന്നും അന്താരാഷ്ട്ര യോഗ ദിനാശംസകള്‍ എന്ന കുറിപ്പും പങ്കുവെച്ചായിരുന്നു മാധുരിയുടെ പോസ്റ്റ്.

Advertisement