പെൺ സുഹൃത്തുക്കൾക്ക് ഞാൻ വൈബ്രേറ്റർ ഗിഫ്റ്റായി നൽകാറുണ്ട്, ഉപയോഗിക്കേണ്ടവർക്ക് അത് ഉപയോഗിക്കാം, അതിൽ നാണിക്കാൻ ഒന്നുമില്ല: ലെച്ചു പറഞ്ഞത് കേട്ടോ

1609

ഏഷ്യാനെറ്റ് ചാനലിൽ വജയകരമായി മുന്നോട്ട് പോകുന്ന ഷോയാണ് മിനി സ്‌ക്രീനിലെ ഏറ്റവു വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ മലയാളം സീസൺ 5ാം പതിപ്പ് .ഈ സീസണിലെ ശ്രദ്ധേയ ആയി ഒരു മൽസരാർത്ഥി ആയിരുന്നു നടിയും മോഡലുമായ ലെച്ചു. തൃശ്ശൂർ സ്വദേശിനിയായി താരത്തിന്റെ യഥാർത്ഥ പേര് ഐശ്വര്യ സുരേഷ് എന്നാണ്. കേരളത്തിൽ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വളർന്ന ആളാണ് ഐശ്വര്യ.

ബിഗ് ബോസ് 5ൽ നിന്നും ലെച്ചു പുറത്തായിരുന്നു. നടിയും മോഡലും കൂടിയായ ലച്ചു ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്നും പുറത്തായ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ്. ലെച്ചു, ദേവു, ഗോപിക, ഹനാൻ, മനീഷ, ഏയ്ഞ്ചലീൻ തുടങ്ങിയ മൽസരാത്ഥികൾ ആണ് ഇതുവരെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായത്.

Advertisements

ഇതിൽ ഹനാനും ലച്ചുവും പുറത്തായത് എവിക്ഷനിലൂടെ ആയിരുന്നില്ല. ഇരുവരും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആയിരുന്നു പുറത്തായത്. സിനിമകളിലൂടെ ആണ് ലെച്ചു പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭൂപടത്തിൽ ഇല്ലാത്ത് ഒരിടം എന്ന സിനിമയിലൂടെ ആണ് ലച്ചു അഭിനയ രംഗത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം.

Also Read
അത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഒട്ടും താത്പര്യമില്ല, ഒരു പടം പോലും കിട്ടിയില്ലെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല, തുറന്നടിച്ച് നവ്യ നായര്‍

തന്റെ ബോൾഡ് ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ ഓളം തീർത്തിട്ടുള്ള താരം കൂടിയാണ് ലച്ചു. എന്നാൽ ലച്ചുവിനെ മലയാളികൾ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വൈബ്രേറ്ററിനെ കുറിച്ച് ലെച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയരിക്കുന്നത്.

തന്റെ പെൺ സുഹൃത്തുക്കൾക്ക് വൈബ്രേറ്റർ സമ്മാനമായി നൽകാറുണ്ടെന്ന് ലച്ചു പറയുന്നു. വൈബ്രേറ്ററൊക്കെ സെൽഫ് ലൗവിന്റെ ഭാഗമാണ്. ഞാൻ എന്റെ പെൺ സുഹൃത്തുക്കൾക്ക് വൈബ്രേറ്റർ സമ്മാനമായി നൽകാറുണ്ട്. ഉപയോഗിക്കേണ്ടവർക്ക് അത് ഉപയോഗിക്കാം. അതിൽ നാണിക്കാൻ ഒന്നുമില്ല.

ഒരു വ്യക്തി എന്ന നിലയിൽ അതൊക്കെ വളരെ അത്യാവശ്യമുള്ള കാര്യമാണ് ലച്ചു പറഞ്ഞു. ബിഗ് ബോസ് മലയാളം ഫൈവിലെ മത്സരാർഥിയായിരുന്നു ലച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഷോ പകുതിയായപ്പോൾ ലച്ചു ബിഗ് ബോസിൽ നിന്ന് ഇറങ്ങി.

അതേ സമയംകളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ജയം രവിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രം ഇരൈവൻ എന്ന സിനിമയിലും ലെച്ചു അഭിനയിച്ചിട്ടുണ്ട്.

Also Read
ആ പ്രമുഖ നടന്‍ എന്നും രാത്രി തന്നെ ഡേറ്റിംഗിന് ചെല്ലാനായി നിര്‍ബന്ധിച്ചിരുന്നു, തനിക്കും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, വെളിപ്പെടുത്തലുമായി ഹന്‍സിക

Advertisement