എന്നെ ആ രോഗിയാക്കിയത് വിവാഹിതൻ ആയ അയാളുമായുള്ള അവിഹിത ബന്ധം; വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ

19095

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് താരസുന്ദരി ആൻഡിയ ജെർമിയ. വളരെ പെട്ടെന്ന് തന്നെ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ഒരു മികച്ച പിന്നണി ഗായിക കൂടിയാണ്. തമിഴ് തെലുങ്ക് സിനിമകൾക്ക് പിന്നാലെ മലയാളത്തിലും നടി ശത്കമായ വേഷങ്ങളിൽ എത്തിയിരുന്നു.

രാജീവ് രവിയുടെ ഫഹദ് ഫാസിൽ ചിത്രം അന്നയും റസൂലും, രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രം ലോഹം എന്നിവയിലൂടെ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയും പ്രിയപ്പെട്ടവളുമായി മാറി താരം. തമിഴ് തെലുങ്ക് മലയാളം ഹിന്ദി ഭാഷകളിലായി നിറഞ്ഞ് നിൽക്കുന്ന ആൻഡ്രിയയെ മലയാളികൾ ഏറെ സ്നേഹിച്ച് തുടങ്ങിയത് അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം ആയിരുന്നു.

Advertisements

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ നായകൻ ആയെത്തിയ ഈ പ്രണയ ചിത്രത്തിൽ കണ്ട് രണ്ട് കണ്ണ് എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളിയുടെ ചുണ്ടിൽ നിറഞ്ഞു നിൽക്കുന്നതാണ്. ആ നോട്ടവും ചെറു ചിരിയുമെല്ലാമാണ് ആരാധകരെ നേടിക്കൊടുത്തത്. അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം താരം മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ ലോഹം.

Also Read
നടി ശാലിൻ സോയയുടെ പുതിയ ഫോട്ടോകൾ കണ്ടോ, കിടുക്കാച്ചിയെന്ന് ആരാധകർ

തല അജിത്തിന് ഒപ്പം ചെയ്ത മങ്കാത്തയിലെ വേഷമാണ് താരത്തെ തമിഴകത്തിന്റെ പ്രിയങ്കരിയാക്കി മാറ്റിയത്. അതേ സമയം പുറമേ പ്രേക്ഷകർ കണ്ട നിറങ്ങളുള്ള ലോകമായിരുന്നില്ല ആൻഡ്രിയയുടെ സ്വന്തം ജീവിതം. തന്നെ ബാധിച്ച വിഷാദ രോഗത്തെ കുറിച്ചും അതിന്റെ അവസ്ഥകളെക്കുറിച്ചും താരം ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

താരം നടത്തിയ ആ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ വീണ്ടും വൈറലാകുകയാണ്. വിവാഹിതൻ ആയ ഒരു വ്യക്തിയും ആയുള്ള പ്രണയബന്ധമാണ് തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടത് എന്നാണ് ആൻഡ്രിയ പറയുന്നത്. ആ ബന്ധത്തിൽ നിന്നും നേരിട്ട പീ ഡ ന ങ്ങൾ യിരുന്നു തന്റെ വിഷാദ രോഗത്തിന്റെ കാരണം.

അയാൾ തന്നെ മാനസികമായും ശാ രീ രി ക മാ യും പീഡിപ്പിച്ചു. ഈ മാനസിക സമ്മർദത്തിൽ നിന്നും പുറത്തുകടക്കാൻ ഒരുപാട് ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു എന്നും ആൻഡ്രിയ പറഞ്ഞു. മുമ്പ് ഒരിക്കൽ വിവാഹിതനായ ഐരു പുരുഷനും ആയി ഉണ്ടായിരുന്ന പ്രണയം തന്നെ ബാധിച്ചത് എങ്ങനെയെന്ന് ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു.

2019 ലാണ് ആൻഡ്രിയ ഇതേപറ്റി സംസാരിച്ചത്. ബ്രോക്കൺ വിംഗ് എന്ന തന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യാൻ എത്തിയതായിരുന്നു ആൻഡ്രിയ. ദുഖഭാവമുള്ള ഈ കവിതകൾ എഴുതാനുള്ള കാരണമെന്തെന്ന് ആൻഡ്രിയയോട് ചോദ്യം വന്നു.

Also Read
ഈ വസ്ത്രമിട്ടാല്‍ ഏത് ആണായാലും ക യ റിപിടിക്കും എന്ന് വീഡിയോ; നാളെ നിന്റെയൊക്കെ അമ്മയോ പെങ്ങളോ ഇട്ടാലും ഇതുതന്നെ ചെയ്യുമോ എന്ന് തിരിച്ചടിച്ച് സാനിയ ഇയ്യപ്പന്‍

വിവാഹിതനായ തന്റെ മുൻ കാമുകൻ മാനസികമായും ശാ രീ രി ക മായും ഉപദ്രവി ച്ചിരുന്നെന്നും ഇതുമൂലം താൻ കടുത്ത വിഷാദ രോഗത്തിലേക്ക് പോയെന്നും ആൻഡ്രിയ തുറന്നു പറഞ്ഞു. ഇതിൽ നിന്നും പുറത്തു കടക്കാൻ താൻ ജോലിയിൽ നിന്ന് കുറച്ച് നാൾ മാറിനിൽക്കുകയും ആയുർവേദ ചികിത്സകൾ നടത്തിയെന്നും ആൻഡ്രിയ വ്യക്തമാക്കിയിരുന്നു.

Advertisement