പൃഥ്വിരാജിന്റെ നായിക ആവണം, ഐറ്റം ഡാൻസ് ചെയ്യണം; മിനി റിച്ചാർഡ് പറഞ്ഞത് കേട്ടോ

103

മലയാള സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഇടയിൽ ഗ്ലാമർ വേഷത്തിൽ കൂടി ശ്രദ്ധയമായ താരമാണ് മിനി റിച്ചാർഡ്. സീരിയലിലും രണ്ടാംനിര സിനിമ കളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാർഡിനെ ആളുകൾ അറിയുന്നത് മഴയിൽ എന്ന ആൽബത്തിലൂടെ ആണ്.

ചില മലയാള സിനിമയിലും മിനി അഭിനയിച്ചിട്ടുണ്ട്. മഴവിൽ എന്ന ആൽബത്തിൽ കൂടിയാണ് നടി അഭിനയ രംഗത്ത് ശ്രദ്ധയമാകുന്നത്. സിനിമയിൽ മാത്രമല്ല സീരിയലും വേഷം ഇടാൻ തയാറാണ് മിനി റിച്ചാർഡ്.

Advertisements

നേരത്തെ ഇറങ്ങിയ ആൽബത്തിലെ ചൂടൻ രംഗങ്ങൾ വിവാദമാകുകയും തുടർന്ന് ട്രോളന്മാരും സദാചാരവാദികളും ഏറ്റുപിടിച്ചിരുന്നു. മഴവിൽ എന്ന ആൽബം വിവാദമായതോടെ ആൽബം ഹിറ്റാവുകയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

Also Read
മരിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും നേരില്‍ കാണണം, ക്യാന്‍സര്‍ ബാധിതയായ ആരാധികയുടെ ആഗ്രഹം നിറവേറ്റി കിംഗ് ഖാന്‍, കൈയ്യടിച്ച് സോഷ്യല്‍മീഡിയ

അതേ സമയം അടുത്തിടെ മിനി റിച്ചാർഡ് നടത്തിയ ഒരു അഭിപ്രായ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മലയാളത്തിൽ ഐറ്റം ഡാൻസ് ചെയ്യാൻ താൻ തയാറാണെന്നും അതിന് തന്റെ ശരീരത്തിന് സൗന്ദര്യം മേനി വഴക്കവും ഉണ്ടെന്നും താരം പറയുന്നു.

അതേ സമയം മലയാളത്തിലെ യൂത്ത് ഐക്കൺ സൂപ്പർ സ്റ്റാറായ പൃഥ്വിരാജിന് ഒപ്പം നായികയായി അഭിനയിക്കാൻ ഒരു ചാൻസ് കിട്ടാൻ കൊതിച്ചു ഇരികുകയാണ് താൻ എന്നും മിനി റിച്ചാർഡ് പറയുന്നു.

അതേ സമയം അമേരിക്കൻ വെബ് സൈറ്റായ പാട്രിയോണിൽ പണം നൽകി അംഗത്വം എടുക്കുന്നവർക്ക് ആയി താരം നേരത്തെ ഒരു ഓഫർ നൽകിയിരിക്കുന്നു. 250 ഡോളർ മാസ വരിസംഖ്യ നൽകുന്നവർക്ക് തന്റെ ന ഗ് ന വീഡിയോകളും ഫോട്ടോകളും നൽകുമെന്നാണ് മിനി റിച്ചാർഡിന്റെ വാഗ്ദാനം.

മാത്രല്ല, തന്റെ സ്വകാര്യ വാട്സ്ആപ് നമ്പർ ലഭ്യമാക്കുമെന്നും താനുമായുള്ള സ്വകാര്യ ചാറ്റിംഗിന് അവസരം നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു. തന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മറ്റ് സേവനങ്ങൾക്കും ഒരു മാസം അഞ്ച് ഡോളർ മുതൽ 250 ഡോളർ വരെയാണ് മിനി റിച്ചാഡ് വിലയിട്ടിരുന്നത്.

ഇതിലൂടെ ലഭിക്കുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കുമെന്നാണ് താരം പറഞ്ഞത്. ദ ഹഗ്ഗ്സ് ആൻഡ് കിസസ് ഫൗണ്ടേഷനിലൂടെയാണ് ചാരിറ്റി പ്രവർത്തനം.

Also Read
അച്ഛനെ നഷ്ടമായത് എട്ടാമത്തെ വയസ്സില്‍, പിന്നാലെ രണ്ട് സഹോദരങ്ങളും മരിച്ചു, കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ അമ്മയ്ക്ക് വേണ്ടി നടിയായി ഐശ്വര്യ രാജേഷ്, ജീവിതം ഇങ്ങനെ

Advertisement