എന്നാൽ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ, പത്തുപേര് അറിയാൻ തുടങ്ങിയപ്പോൾ ഇതാ അവസ്ഥ, നെഞ്ചിൽ ടാറ്റു ചെയ്യുന്ന മഞ്ജു പത്രോസിന്റെ വീഡിയോയ്ക്ക് തെറിവിളിയുമായി ആരാധകർ

45954

ടെലിവിഷനിലെ ഒരു റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ ഒരു ശ്രദ്ധേയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഇതിനോടകം തന്നെ മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമായി മഞജു പത്രോസ് മാറിയിട്ടുണ്ട്.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്.വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.പിന്നീട് മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി.

Advertisements

എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു.
അതേ സമയം മഞ്ജ പത്രോസിന്റേതായി പുറത്തുവന്ന ഒരു വീഡിയോ ഇപ്പോൾ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ബ്ലാക്കിസ് എന്ന യൂട്യൂബ് ചാനലിൽ താരം നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വിട്ടത്. തികച്ചും ഞെട്ടുന്ന രീതിയിലാണ് വീഡിയോക്ക് പ്രതികരണവുമായി ആരാധകർ വന്നിരിക്കുന്നത്.

എന്റെ പൊന്നു മഞ്ജു ഒരു സെലിബ്രെറ്റി ആയെന്നു കരുതി എന്ത് തോന്ന്യവാസവും കാണിക്കരുത്, സാധാരണ വീട്ടമ്മ ആയിരുന്ന ഇയാൾ ഇത് പോലെ ഒക്കെ കാണിച്ചു കൂട്ടിയിട്ടുണ്ടോ, ടാറ്റൂ കുത്തുന്നത് തന്റെ ഇഷ്ട്ടം ഇത് പോലെ ഒക്കെ ഇട്ടാൽ കമന്റ് ചെയ്യുന്നത് എന്റെ ഇഷ്ട്ടമെന്നായിരുന്നു ഒരുളുടെ കമന്റ്.

കാണാൻ കുറച്ചു ഭംഗി കൂടി ഉണ്ടെങ്കിൽ ലോകത്ത് വേറെ ആരെയും വെച്ചേക്കില്ല ഈ കോലവും വെച്ച് ഇങ്ങനെ ഇനി ഇത്തിരി ഭംഗി ഉണ്ടങ്കിൽ എന്താകുമായിരുന്നു. ഇവൾക്കൊക്കെ വേറെ ഒരു പണിയുമില്ലേ . കെട്ടിയോ നെ പറഞ്ഞാ മതി. ഇങ്ങനെ അഴിച്ച് വിട്ടതിന് നാശങ്ങൾ ഇങ്ങനെ പോകുന്നു ചിലരുടെ കമന്റുകൾ.

ഒരുപാട് ഉണ്ടായൊണ്ട് ആ ചെറുക്കന് നല്ലപോലെ വരയ്ക്കാൻ പറ്റികാണും, നീയൊക്കെ മുട്ടൻ ലെസ് ആണെന്ന് ഈ കാണുന്ന എല്ലാവർക്കും അറിയാം. ടീ അത് കൊണ്ട് എന്ത് ഊള തരം വേണേലും കാണിച്ചോ. കാണാൻ ആളുണ്ട് അത് കൊണ്ട് തുണി അഴിച്ച് വ്‌ളോഗ് ചെയ്താലും റീച്ച് കിട്ടും.

മറിമായം ടീമിൽ മഞ്ജവിന ഉൾപെടുത്തരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ബിക്കോസ് ആ പ്രോഗ്രാം അത്രയ്ക്കും ഭംഗി ആയി അതിന്റെ അണിയറ പ്രവർത്തകർ കൊണ്ടു പോകുന്നതാണ്. ഈ ലേഡി ഉള്ളത് കൊണ്ടു മറിമായം ഞങ്ങൾ ബഹിഷ്‌കരിക്കുന്നു എന്നായിരുന്നു മറ്റു ചിലരുടെ കമന്റുകൾ.

മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരമ്പരയിൽ കൂടിയാണ് മഞ്ജു പത്രേസ് കൂടുതൽ അറിയപ്പെട്ടത്. പിന്നീട് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായബിഗ് ബോസ് മലയാളം പതിപ്പിലും മഞ്ജു പങ്കെടുത്തിരുന്നു.

മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. സുഹൃത്ത് കൈയിൽ ടാറ്റു ചെയ്തപ്പോൾ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്. അതാണ് സദാചാര ആങ്ങളമാരെ ചൊടിപ്പിച്ചത്. മഞ്ജുവിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത യൂട്യൂബ് ലിങ്കിനു താഴെ ഒരുപാട് കമന്റുകൾ വരുന്നുണ്ട്.

10പേര് അറിയാൻ തുടങ്ങിയപ്പോൾ ന്താ അവസ്ഥ, എന്നാൽ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ ‘ എന്നൊക്കെ പോകുന്നു കമന്റുകൾ. എന്നാൽ ചിലരെങ്കിലും ഈ സദാചാരവാദികൾക്ക് കണക്കിനുള്ള മറുപടി നൽകുന്നുമുണ്ട്. മഞ്ജു ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

നോർത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിൻറെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തൊട്ടപ്പൻ തുടങ്ങി ഒട്ടേറെ സിനിമകളിൽ മഞ്ജു പത്രോസ് ശ്രദ്ധേയ വേഷമിട്ടിരുന്നു.

Advertisement