ഞാൻ അടിയിൽ ഒന്നും ഇട്ടിട്ടില്ലെന്ന രീതിയിലാണ് അത് പ്രചരിപ്പിച്ചത്, പക്ഷേ ബ്രായുടെ സ്ട്രാപ്പ് വരെ പുറത്ത് കാണാമായിരുന്നു; തുറന്നു പറഞ്ഞ് മാളവിക മേനോൻ

420

അഭിനയ രംഗത്ത് ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മാളവിക മേനോൻ. ആൽബങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോൻ നായകനായ 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വർഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളിൽ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. ഇവാൻ വോറെ മാതിരി, വിഴ, ബ്രഹ്‌മൻ, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സൺഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

Advertisements

malavika-menon

അതേ സമയം സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് ആയിട്ടുള്ള ആളല്ല താനെന്ന് പറയുകയാണ് മാളവിക മേനോൻ . ആരെങ്കിലും നിർബന്ധിച്ചാലാണ് താൻ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതെന്നും നടി പറയുന്നു. എന്തെങ്കിലും ഫംഗ്ഷന് പോകുമ്പോൾ എടുക്കുന്ന ചിത്രങ്ങൾ ആണ് ഇടക്കൊക്കെ സോഷ്യൽ മീഡിയയിൽ ഇടുന്നതെന്നും മാളവിക പറയുന്നു.

Also Read
മുറച്ചെറുക്കനുമായി ആര്‍ഭാട വിവാഹം, രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ വിവാഹമോചനം, പിന്നീട് തനിച്ചുള്ള പോരാട്ടം, ജീവിതം തുറന്നുപറഞ്ഞ് നിഷ സാരംഗ്

ഒരു സമയത്ത് കൊറോണയുടെ കാലത്ത് ആണ് കൂടുതലും പോസ്റ്റുകൾ പങ്കിട്ടത്, കുറെകാലങ്ങളായി നല്ല ഫോട്ടോ ഷൂട്ടുകൾ ഒന്നും ചെയ്തിരുന്നില്ലെന്നും ഇപ്പോൾ വീണ്ടും വൈറലാകുന്ന അഭിമുഖത്തിൽ താരം പറയുന്നു. വൈറലായ ഒരു ഫോട്ടോഷൂട്ടിനെക്കുറിച്ചും അഭിമുഖത്തിൽ മാളവിക പറയുന്നുണ്ട്.

malavika-menon-1

അത് നൈറ്റി ഒന്നും ആയിരുന്നില്ല. അത് ട്രെൻഡി ആയൊരു കോസ്റ്റ്യൂം ആയിരുന്നു. ഞങ്ങൾ ഫാമിലിക്ക് ഒപ്പം ഒരിക്കൽ മൂന്നാർ പോയിരുന്നു. ഒരു മൂന്നുദിവസം അവിടെ നമ്മൾ സ്റ്റേ ചെയ്തിരുന്നു.ആ സമയം എടുത്ത ഷൂട്ട് ആയിരുന്നു അത്. ഞാൻ അന്ന് കുറെ പിക്‌സ് എടുത്തിരുന്നു, പക്ഷെ ഇതായിരുന്നു വൈറലായത്. ആ ഷൂട്ട് കഴിഞ്ഞിട്ട് ഞാൻ ഒരു അഞ്ച് ആറുമാസത്തോളം കഴിഞ്ഞതാണ് വീഡിയോ പങ്കിടുന്നത്.

അതാണ് അപ്പോൾ കേറി വൈറലായത്. ഞാൻ നോർമലി ആണ് വീഡിയോ ഇട്ടത്. എന്നാൽ അത് ആളുകൾ പല രീതിയിൽ എഡിറ്റ് ചെയ്തു കയറ്റി. ഞാൻ ഡ്രെസ്സിന്റെ അടിയിൽ ഒന്നും ഇട്ടിട്ടില്ല എന്ന രീതിയിലാണ് അത് പ്രചരിപ്പിച്ചത്. പക്ഷെ സത്യത്തിൽ അങ്ങനെ അല്ല അത് ഇട്ടിട്ടും ഇടാതെയും ചെയ്യുന്ന ആളുകൾ ഉണ്ട്.

അത് അവരുടെ ഇഷ്ടം. എന്നാൽ എന്റെ വീഡിയോ കണ്ട ഏതൊരു പൊട്ടനും മനസിലാകും അതിന്റെ ഉള്ളിൽ ഡ്രസ്സ് ഉണ്ടെന്ന്. ലൈറ്റിന്റെ ഷാഡോ കാരണം അത് ആളുകൾ തെറ്റിദ്ധരിച്ചതാകാം. ഞാൻ അതെ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുള്ളതാണ് അതിൽ എന്റെ ബ്രായുടെ സ്ട്രാപ്പ് വരെ കാണാം. പിന്നെ ആളുകൾ എന്തിനാണ് ഇട്ടിട്ടില്ല എന്ന് പറഞ്ഞത് എന്തിനാന്നെന്ന് അറിയില്ലെന്നും മാളവിക വ്യക്തമാക്കയന്നു.

Also Read
ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിച്ചത് ദോഷം ചെയ്തു, പിന്നെ സിനിമയില്‍ അവസരം കിട്ടിയില്ലെന്ന് ബേബിയും മേരിയും, ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഇരുവരുടെയും ഇപ്പോഴത്തെ അവസ്ഥ ദയനീയം

Advertisement