ബലമായി ബൈക്കിൽ പിടിച്ചു കയറ്റി ഗോഡൗണിൽ കൊണ്ടു വന്ന് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു, ബോധം വന്നപ്പോൾ യുവതി ഓടയിത് വിവസ്ത്രയായി, കിരണിന്റെ ക്രൂരതയുടെ കൂടിതൽ വിവരങ്ങൾ പുറത്ത്

1903

തിരുവന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂ ര മായി ബ ലാ ൽ സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ക്രൂര ബ ലാ ത്സം ഗ ത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

വിവസ്ത്രയായി ഓടിയെത്തിയ യുവതിക്ക് പ്രദേശ വാസികളാണ് വസ്ത്രങ്ങൾ നൽകിയത്. പിന്നീട് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു. കിരണുമായി നേരത്തെ പരിചയമുണ്ടായിരുന്ന യുവതി മറ്റൊരു സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണ് ഇയാളെ പ്രകോപിതനാക്കിയത്.

Advertisements

Also Read
സിനിമ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്ക്, ശസ്ത്രക്രിയ ഇന്ന്, പ്രാര്‍ത്ഥനയോടെ ആരാധകര്‍

തുടർന്ന് യുവതിയോട് ബൈക്കിൽ കയറാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് വിസ്സമിതിച്ച യുവതിയെ മർദിക്കുകയും ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആ ത്മ ഹ ത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു. പിന്നീട് ചതിയിലൂടെ യുവതിയെ പീ ഡി പ്പി ക്കുക ആയിരുന്നു.

വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് യുവതിയെ ബൈക്കിൽ കയറ്റിയതെങ്കിലും മേനംകുളം ഭാഗത്ത് വച്ച് കിരൺ യുവതിയെ വീണ്ടും മർദിച്ചു. പിന്നീട് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ യുവതിയെ വെട്ടു റോഡുള്ള കൃഷിഭവന്റെ ഗോഡൗണിലെത്തിച്ച പ്രതി പുലർച്ചെ വരെ ക്രൂരമായി മർദിക്കുകയും ലൈം ഗി ക മായി പീ ഡി പ്പി ക്കുകയും ചെയ്തു.

Also Read
ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിച്ചത് ദോഷം ചെയ്തു, പിന്നെ സിനിമയില്‍ അവസരം കിട്ടിയില്ലെന്ന് ബേബിയും മേരിയും, ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഇരുവരുടെയും ഇപ്പോഴത്തെ അവസ്ഥ ദയനീയം

പീ ഡ ന ത്തിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിച്ചു. ഇതിനിടെ യുവതിക്ക് ബോധം നഷ്ടപ്പെട്ടു. പുലർച്ചെ അഞ്ചിന് ബോധം വന്നതോടെ നിലവിളിച്ച് പുറത്തേക്ക് ഓടി. അടുത്ത വീട്ടിൽ താമസിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ യുവതിക്ക് വസ്ത്രം നല്കിയ ശേഷം കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി ക്രൂ ര മാ യ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരിക്കേറ്റതായും പോലീസ് പറഞ്ഞു. ഗോഡൗണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, കഴക്കൂട്ടം സൈബർ സിറ്റി പൊലിസ് കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisement