ആ സിനിമയിൽ കിടപ്പറ രംഗങ്ങൾ അവതരിപ്പിച്ചു ഞാൻ മടുത്തു, സങ്കത്തോടെ വെളിപ്പെടുത്തി നടി ആൻഡ്രിയ ജെർമിയ

999

ഗായികയായി തെന്നിന്ത്യൻ സിനിമയിലെക്ക് എത്തി പിന്നീട് മുൻനിര നായികയായി മാറിയ താരമാണ് ആൻഡ്രിയ ജെർമിയ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമാക്കുന്ന നടി കൂടിയാണ് ആൻഡ്രിയ. അന്നയും റസൂലും എന്ന സിനിമയിലൂടെ ഫഹദിന്റെ നായികയായി മലയാളികളുടേയും മനം കവർന്നു ആൻഡ്രിയ.

പിന്നീട് മോഹൻലാലിനൊപ്പം ലോഹത്തിലും പൃഥ്വിരാജിന് ഒപ്പം ലണ്ടൻബ്രിഡ്ജിലും ശ്രേദ്ദേയമായ വേഷങ്ങൾ ചെയ്തിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്ത വട ചെന്നൈ എന്ന ചിത്രത്തിലെ ആൻഡ്രിയ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല.

Advertisements

Also Read
ഉർവശി കള്ള് കുടിക്കുന്ന സീനിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതിരിക്കാൻ ഡബ്ബ് ചെയ്തപ്പോൾ ഞാനും ആവശ്യപ്പെട്ടു ഒരു കുപ്പി: ഭാഗ്യലക്ഷ്മി

ഇപ്പോഴിതാ സിനിമയിൽ ചെയ്ത് കിടപ്പറ രംഗങ്ങളിൽ ഖേദിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആൻഡ്രിയയും സ്‌ക്രീനിലെ ഭർത്താവ് അമീറും തമ്മിലുള്ള കിടപ്പറ രംഗം ഉൾപ്പെടെ നിരവധി റൊമാന്റിക് രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇതിൽ ഖേദിക്കുന്നു എന്നാണ് താരം പറയുന്നത്.

കാരണം ഈ സിനിമയ്ക്ക് ശേഷം ഇത്തരം വേഷങ്ങളുമായി നിരവധി സംവിധായകർ തന്നെ സമീപിച്ചിരുന്നതായും ആൻഡ്രിയ പറയുന്നു. എന്നാൽ അത്തരം കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ തനിക്ക് മടുപ്പുണ്ടെന്നും, അതേ വേഷങ്ങൾ വീണ്ടും വീണ്ടും അവതരിപ്പിക്കാൻ തയ്യാറല്ലെന്നും നടി പറഞ്ഞു.

കിടപ്പറ രംഗങ്ങളില്ലാത്ത കഥാപാത്രങ്ങളാണ് അവതരിപ്പിക്കാൻ ആഗ്രഹമെന്നും, മികച്ച കഥാപാത്രമാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും ആൻഡ്രിയ വ്യക്തമാക്കി.

Also Read
അവിഹിത ബന്ധങ്ങളുള്ള നിരവധി നടിമാരെ എനിക്കറിയാം, അവരെക്കാളും ഭേദമല്ലെ ഞാൻ: ഒന്നിൽ കൂടുതൽ കല്യാണം കഴിച്ചതിനെ പറ്റി നടി ശ്വേത

Advertisement