Home Entertainment Celebrities

സുന്ദരികളിൽ അതി സുന്ദരിയായി ബാലതാരമായി തിളങ്ങിയ അനിഖ സുരേന്ദ്രൻ: സാരിയിലെ താരത്തിന്റെ അതിഗംഭീര ലുക്കിന് കൈയ്യടിച്ച് ആരാധകർ

115

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അനിഖ സുരേന്ദ്രൻ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സ് അനിഖ സുരേന്ദ്രൻ കീഴടക്കി. പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ മിന്നിത്തിളങ്ങി ഈ താരം.

മലയാളത്തിൽ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും മകളായി അനിഖ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ അജിത്തിന്റെ മകളായി രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും നമ്മുടെ വീട്ടിലെ ഒരു കുഞ്ഞുമോളുടെ കൂട്ടാണ് അനിഖയെ മലയാളികൾ കണ്ടിരിക്കുന്നത്. പല സിനിമകളിലും ആ കഥാപാത്രമായി ജീവിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മികച്ച ബാലതാരത്തിനുള്ള അവാർഡും നേടിയിട്ടുണ്ട് അനിഖ.

Advertisements

അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ സേതുപതി എന്ന പോർഷനിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് സേതുലക്ഷ്മിയിലെ സേതുലക്ഷ്മി.

മലയാള പ്രേക്ഷകരെ മാത്രമല്ല തമിഴ് ഔഡിഡൻസിനെയും കൈയിലെടുക്കാൻ അനിഖക്ക് സാധിച്ചു. വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന പുതിയ സിനിമയിലാണ് അനിഖ ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെ അനിഖ ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞ അനിഖ സുരേന്ദ്രന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ് ഇപ്പോൾ. ഇൻസ്റ്റാഗ്രാമിലാണ് അനിഖയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നത്.

ഇപ്പോഴിതാ അനിഖയുടെ ഓണം സ്‌പെഷ്യൽ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മനു മുളന്തുരുത്തിയാണ് അനിഖയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ദിവ വുമൺസ് ക്ലോത്തിങ് സെന്ററിന്റെ ഷെഫീന കെ എസാണ് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. റെഡ് ബോർഡറുള്ള ടിഷ്യു സാരിയിൽ താമരയുടെ ഡിസൈനോടുകൂടിയാണ് ചെയ്തിരിക്കുന്നത്.

ഒമ്പത് ലക്ഷം പേരാണ് അനിഖയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.അനിഖ ഈ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ച മേക്കോവർ ഫോട്ടോഷൂട്ടുകൾ ഗംഭീരഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.

സാരിയിൽ അതി സുന്ദരിയായാണ് താരം എത്തുന്നത്. റെഡ് ബോർഡർ ഉള്ള ടിഷ്യൂ സെറ്റ് സാരിയിൽ അതിസുന്ദരിയായ അനിഘയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.

Advertisement