ഈ കുട്ടി താരങ്ങൾ ആരൊക്കെ എന്ന് മനസ്സിലായോ, ഈ സിനിമ ഏതാണെന്ന് അറിയാമോ

131

എല്ലാകാലത്തും സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ നടി നടന്മാരെ മലയാളി സിനിമ പ്രേക്ഷകർ ആരാധനാ പാത്രങ്ങളായി ആണ് കാണുന്നത്. മാത്രമല്ല അഭിനേതാക്കളുടെ വ്യക്തി ജീവിത വിശേഷങ്ങൾ അറിയുവാനും അവരുടെ അപൂർവ്വമായ ചിത്രങ്ങൾ കാണുവാനും മലയാളികൾക്ക് എന്നും ഏറെ ഇഷ്ടവുമാണ്.

അതേ സമയം മലയാള സിനിമയിലെ സീനിയർ താരങ്ങളായ പലരുടെയും പഴയകാല ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാരാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറിയിരിക്കുന്നത് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളുടെ പഴയകാല ചിത്രമാണ്.

Advertisements

ഈ ചിത്രത്തിൽ കാണുന്ന നടൻ ഇന്നും മലയാള സിനിമയിൽ സജീവമാണെങ്കിലും നടി ഇന്ന് നമ്മളോടൊപ്പം ഇല്ല എന്നത് ദുഃഖകരമാണ്. മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിനീട് നാടകരംഗത്ത് രംഗത്തും അതിന് ശോഷം നായകനായും സ്വഭാവ നടനായും വില്ലനായും അച്ഛൻ വേഷങ്ങളിലും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന നടൻ സായ് കുമാർ ആണ് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നവരിൽ ഒരാൾ.

Also Read
ഇതു കണ്ടാൽ വീണു പോകാത്ത ആരുണ്ട്, പുതിയ കിടിലൻ ഗ്ലാമറസ്സ് ചിത്രങ്ങളുമായി അമല പോൾ, ഏറ്റെടുത്ത് ആരാധകർ

1977ൽ പുറത്തിറങ്ങിയ വിടരുന്ന മുട്ടുകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ സായ് കുമാർ, ലീഡ് റോളിൽ ആദ്യമായി നായകനായി സിനിമയിൽ എത്തിയത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ആണ്.

അതേ സമയം ചിത്രത്തിൽ കാണുന്ന നടി മലയാളികളെ വ്യത്യസ്ത കഥാപാത്രങ്ങളാൽ വിസ്മയിപ്പിച്ച നടി കൽപ്പനയാണ്. സായ് കുമാറിനൊപ്പം വിടരുന്ന മുട്ടുകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്നെയാണ് കൽപ്പനയും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Also Read
‘ഓരോ ദിവസവും നീ എന്റെ ഹൃദയത്തില്‍ പടര്‍ന്നുകൊണ്ടേയിരിക്കുന്നു’, വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ച് നിരഞ്ജന്‍

പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിലേക്ക് കയറിയ കൽപ്പന സീരിയസ് കഥാപാത്രങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിക്കുകയും ചെയ്തു. 2016 ജനുവരി 25ന് ഈ അനശ്വര കലാകാരി നമ്മെ വിട്ടുപിരിയുക ആയിരുന്നു.

Advertisement