കാലം എത്ര കഴിഞ്ഞാലും സ്‌നേഹം സത്യമാണ്, 16ാം വയസ്സിൽ കല്യാണം കഴിച്ചയാളെ വീണ്ടും കെട്ടുകയാണെന്ന് ദയാ അശ്വതി

333

മിനിസ്‌ക്രീനിലെ സൂപ്പർ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമായിരുന്നു ദയാ ആശ്വതി. ഇമോഷണൽ മത്സരാർഥി എന്ന തരത്തിൽ ബിഗ് ബോസ് രണ്ടാം സീസണിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി.

ചെറിയ കാര്യത്തിന് പോലുംപൊട്ടി ക്കരയുന്ന പ്രകൃതമാണ് ദയയുടെത്. മലയാള സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ദയ, ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ച് ബഹ്റൈനിൽ ജോലി ചെയ്ത് വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്.

Advertisements

2020 ജനുവരിയിൽ ആരംഭിച്ച ഷോ 2 ഉം കൊറോണ കാരണം പാതി വഴിയിൽ അവസാനിപ്പിച്ചിരുന്നു. അതേ സമയം ബിഗിബോസ് മലയാളം സീസൺ രണ്ടിൽ മത്സരിച്ചതോടെ ആണ് ദയ അശ്വതി പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ദയാ അശ്വതി. സോഷ്യൽ മീഡിയയിൽ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്.

Also Read
വീണ്ടും പ്രണയത്തിൽ ആയതായി വെളിവാക്കുന്ന സ്‌റ്റോറിയുമായി അർച്ചന സുശീലൻ, ഭർത്താവുമായി ഡൈവോഴ്‌സ് ആയത് അറിഞ്ഞില്ലെന്ന് ആരാധകർ

ശരിക്കുള്ള പേര് ദീപ എന്നാണെന്ന് അടുത്തിടെയാണ് താരം പറയുന്നത്. ആദ്യകാലങ്ങളിൽ സിനിമകളിൽ സൈഡ് ആർട്ടിസ്റ്റായി നിറഞ്ഞ ദയ ഒരു ബ്യൂട്ടീഷ്യൻ കൂടിയാണ്. ദയ അശ്വതിയുടെ മിക്ക പോസ്റ്റുകളും വൈറൽ ആകാറുണ്ട്. ആദ്യ വിവാഹബന്ധം വേർപെടുത്തി കഴിയുക ആചയിരുന്നു അശ്വതി. താരത്തിന്റെ രണ്ട് മക്കളും ഭർത്താവിന് ഒപ്പമാണ് താമസം.

അടുത്തിടെരണ്ടാമതും വിവാഹിത ആയ ദയാ അശ്വതി ഇടൻ തനെന ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദയാ അശ്വതി വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ആദ്യ ഭർത്താവിനെ തന്നെയാണ് ദയാ അശ്വതി വീണ്ടും വിവാഹം കഴിക്കുന്നത് എന്നാണ് അറിയുന്നത്. ആദ്യ ഭർത്താവിനെ വീണ്ടും വിവാഹം കഴിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം.

ദയാ അശ്വതി പങ്കുെവെച്ച കുറിപ്പിങ്ങനെ:

16 വയസിലെ എന്റെ വിവാഹം വീണ്ടും ഒന്നിക്കുന്നു പ്രാർത്ഥനയുണ്ടാവണം കാലം എത്ര കഴിഞ്ഞാലും സ്‌നേഹം സത്യമാണെങ്കിൽ ഞങ്ങൾ ഒന്നിക്കുക തന്നെ ചെയ്യും പിന്നല്ല. എന്നെ കുറ്റപ്പെടുത്തിയവർക്കും ഞാൻ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചുകൂവിയർക്കും എന്റെ കണ്ണീർ കണ്ട് രസിച്ചവർക്കും കൊടുക്കാൻ ഇതിലും കൂടുതൽ പ്രതികാരം ഇനി ഭൂമിയിൽ അവശേഷിക്കുന്നില്ല.

ദൈവം സത്യമാണ് എന്റെ ജീവിതം തല്ലി ത ക ർ ക്കാൻ നോക്കിയിട്ട് സ്വന്തം ജീവിതം പെരുവഴിലായത് മിച്ഛം ല്ലേ?? കഷ്ട്ടം ദൈവം വലിയവനാണ് എന്നായിരുന്നു താരം കുറിച്ചത്.

Also Read
സംസ്ഥാനത്ത് തിയ്യേറ്ററുകൾ വീണ്ടും സജീവമാകുന്നു ; ആദ്യം എത്തുന്നത് ജോജു ജോർജ്ജ് ‘സ്റ്റാർ’ ഒപ്പം പൃഥ്വിയും ഷീലു എബ്രഹാമും

Advertisement