സാരിയിൽ കിടുലുക്കിൽ അമ്മ അറിയാതെയിലെ അലീന ടീച്ചർ, കണ്ണെടുക്കാൻ തോന്നിന്നില്ലെന്ന് ആരാധകർ

607

മലയാളികളുടെ സ്വീകരണ മുറിയിലേക്ക് നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ഏഷ്യാനെറ്റ് ചാനലിലെ സൂപ്പർഹിറ്റ് പരമ്പരയാണ് അമ്മയാറിയാതെ എന്ന സീരിയിൽ. വ്യത്യസ്ഥമായ ഒരു കഥാ പശ്ചാത്തലത്തിലൂടെ മറ്റു പരമ്പരകലെ പിന്നാലാക്കി മുന്നേറുന്ന ഈ സീരിയലിന് ആരാധകരും ഏറെയാണ്.

മിനിസ്‌ക്രീനിൽ സ്ഥിരം കണ്ടുവരുന്ന കണ്ണീർ പരമ്പരകളിൽ നിന്നു തീർത്തും വിത്യസ്തമാണ് അമ്മയാറിയതെ സീരിയൽ. ആരാധകരുടെ ഹൃദയത്തിലും അമ്മയറിയതെ എന്ന പരമ്പരക്ക് വലിയ ഒരു സ്ഥാനം തന്നെയാണ് ഉള്ളത്.
ഒരു ത്രില്ലർ ജോണർ ആയ അമ്മ അറിയാതെ പോലെ ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റൊരു പരമ്പര ഏഷ്യാനെറ്റിൽ ഇല്ലെന്നു തന്നെ പറയാം.

Advertisements

ഇ പരമ്പര പോലെ തന്നെ ഇതിലെ അഭിനേതാക്കളെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. പരമ്പരയിലെ മുഖ്യ കഥാപത്രമാണ് അലീന എന്ന അലീനടീച്ചർ. നടി ശ്രീതു കൃഷ്ണൻ അലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം കൂടിയാണ് ശ്രീതു കൃഷ്ണൻ. തന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ സ്ഥിമായി താരം പങ്കുവെയ്ക്കാറുമുണ്ട്.

Also Read
<a href=”https://www.worldmalayalilive.com/entertainment/16012022-izhuki-chernnahtine-kurich-anupama-p/” rel=”noopener” target=”_blank”>അതിന്റെയൊക്കെ ആവശ്യകത നിങ്ങൾക്ക് പിന്നിട് മനസ്സിലാരും: ലിപ് ലോക്കിനെ കുറിച്ചും, ഇഴുകി ചേർന്നതിനെ കുറിച്ചും ചോദിച്ചപ്പോൾ അനുപമ പരമേശ്വരൻ പറഞ്ഞത് കേട്ടോ>

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സാരിയിൽ വളരെ മനോഹരിയായി അതീവസുന്ദരിയിയായിട്ടാണ് താരം പ്രത്യക്ഷ പ്പെട്ടിരിക്കുന്നത്. ശ്രീതുവിന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് ലൈക്കും കമന്റുകളുമായി എത്തുന്നത്.

Also Read
പരദേശിയിലെ മോഹൻലാലിനെ ഒന്നു കണ്ടോളൂ എന്നു സംവിധായകൻ പറഞ്ഞു, ഞാൻ കണ്ടില്ല, കണ്ടിരുന്നെങ്കിൽ: കാരണം വെളിപ്പെടുത്തി സലീം കുമാർ

Advertisement