അടുപ്പത്തിൽ ഇരിക്കുമ്പോൾ ലൈം ഗീ ക സു ഖം അനുഭവിച്ച ശേഷം എങ്ങനെയാണ് പിന്നീട് ബ ലാ ൽ സം ഗ ആരോപണം ഉന്നയിക്കാൻ കഴിയുന്നത്: വിജയ് ബാബു പീ ഡ ന കേസിൽ ജോമോൾ ജോസഫ് ചോദിക്കുന്നു

580

മലയാളത്തിലെ ശ്രദ്ധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ യുവ നടി പീ ഡ ന പരാതി നൽകിയത് സോഷ്യൽ മീഡിയൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തുന്നുണ്ട്.

ഇപ്പോൾ ഇതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത് മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫാണ്. സ്ത്രീ പക്ഷ നിയമങ്ങൾ ഉപയോഗിച്ച് റിവഞ്ച് തീർക്കാനോ, വ്യക്തികളെ നശിപ്പിക്കാനോ ആയി ആര് ശ്രമിച്ചാലും അത് തെറ്റാണ്.

Advertisements

ഒരു തവണ ലൈം ഗീ ക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോൾ അയാൾ ശാരീരികമായി ഉപദ്രവിച്ചു എന്നത് ആ പെൺകുട്ടിയുടെ വാക്കുകൾ ആണ്. അത്തരം ഉപ ദ്ര വം അയാളിൽ നിന്നും ഉണ്ടായി എങ്കിൽ അത് വലിയ തെറ്റാണ്. പെൺകുട്ടി പറഞ്ഞ ആ വാക്കുകൾക്ക് ഇടയിൽ തന്നെ പലപ്പോഴും അയാളുമായി സ്വന്തം താൽപര്യപ്രകാരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മാത്രമാകില്ല വായിക്കാൻ കഴിഞ്ഞത്.

ഇത്രയും കാലമായി അയാൾ തന്നെ ബ ലാ ത്സം ഗം ചെയ്യുകയായിരുന്നു എന്ന പെൺകുട്ടിയുടെ ആരോപണം ഇതിൽ തന്നെ റദ്ദ് ചെയ്യപ്പെടുകയല്ലേ എന്ന് ജോമോൾ ജോസഫ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു. ജോമോൾ ജോസഫിന്റെ കുറിപ്പ് പൂർണരൂപം:

Also Read
പ്രണയ വിവാഹമാണ്, ഇനി ഹാപ്പിയായി എൻജോയ് ചെയ്യണം, ഭർത്താവിനെ കുറിച്ചും ഹണിമൂണിനനെ കുറിച്ചും നടി മൈഥിലി

കള്ള നാണയങ്ങളെ തുരത്തുക തന്നെ വേണം. സ്നേഹബന്ധത്തിൽ നിൽക്കുമ്പോൾ ലൈം ഗീ ക ബന്ധത്തിൽ ഏർപ്പെടുകയും പുരോഗമന നിലപാടുകളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്ന പല പെൺകുട്ടികളും, ആ സ്നേഹബന്ധം തകർന്നാൽ തന്റെ ലൈം ഗീ ക പങ്കാളിയായിരുന്ന ആളുടെ പേരിൽ ബ ലാ ൽ സം ഗ ആരോപണവും റേ പ്പ് കേസുമായി മുന്നോട്ട് വരുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്. ഇവർ പറയുന്നത് കേട്ടാൽ ലൈം ഗീ ക ബന്ധത്തിൽ ഏർപ്പെടുന്നത് തന്റെ പങ്കാളിയായ പുരുഷന് മാത്രം സുഖം കൊടുക്കാനാണ് എന്ന തോന്നൽ ഉണ്ടാകുന്നു.

റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ ലൈംഗീക സുഖം അനുഭവിച്ച ശേഷം എങ്ങനെയാണ് അയാൾക്കെതിരെ ഇത്തരം ബ ലാ ൽ സം ഗ ആരോപണം ഉന്നയിക്കാൻ ഇത്തരം ആളുകൾക്ക് മനസ്സ് അനുവദിക്കുന്നത്? ടോക്സിക് റിലേഷനിൽ നിന്നും പുറത്തു വരുന്നത് പോലെയോ, ടോക്സിക് റിലേഷന് എതിരെ പ്രതികരിക്കുന്നത് പോലെയോ ആണ് ഇത്തരം സംഭവങ്ങൾ എന്ന് വിശദീകരിക്കുന്നത് സ്ത്രീപക്ഷമാണ് എന്ന് ഞാൻ കരുതുന്നില്ല.

സ്ത്രീ പക്ഷ നിയമങ്ങൾ ഉപയോഗിച്ച് റിവഞ്ച് തീർക്കാനോ, വ്യക്തികളെ നശിപ്പിക്കാനോ ആയി ആര് ശ്രമിച്ചാലും അത് തെറ്റാണ്. ഒരു തവണ ലൈം ഗീ ക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോൾ അയാൾ ശാ രീ രി ക മായി ഉപദ്രവിച്ചു എന്നത് ആ പെൺകുട്ടിയുടെ വാക്കുകൾ ആണ്. അത്തരം ഉപദ്രവം അയാളിൽ നിന്നും ഉണ്ടായി എങ്കിൽ അത് വലിയ തെറ്റാണ്.

പെൺകുട്ടി പറഞ്ഞ ആ വാക്കുകൾക്ക് ഇടയിൽ തന്നെ പലപ്പോഴും അയാളുമായി സ്വന്തം താല്പര്യ പ്രകാരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മാത്രമാകില്ല വായിക്കാൻ കഴിഞ്ഞത്. ഇത്രയും കാലമായി അയാൾ തന്നെ ബ ലാ ത്സം ഗം ചെയ്യുകയായിരുന്നു എന്ന പെൺകുട്ടിയുടെ ആരോപണം ഇതിൽ തന്നെ റദ്ദ് ചെയ്യപ്പെടുകയല്ലേ?

മീടു എന്നത് ശക്തമായ ഒരു ക്യാമ്പയിൻ ആണ്. കള്ള ആരോപണവുമായി വ്യക്തികളെ തകർക്കാനോ വ്യക്തിവിരോധം തീർക്കാനോ സ്വാർത്ഥ താല്പര്യങ്ങൾക്കായോ ആരെങ്കിലും മീടി ക്യാമ്പയിനെ ദുരുപയോഗം ചെയ്താൽ അതുവഴി മീ
ടു ക്യാമ്പയിന്റെ തന്നെ വിശ്വാസ്യത തകർക്കാനെ ഉപകരിക്കൂ.

Also Read
എന്റെ ഏറ്റവും മോശം സമയത്താണ് അപർണ്ണ ജീവിതത്തിലേക്ക് വന്നത്, രണ്ടു പേർക്കും വേറെ പ്രണയം ഉണ്ടായിരുന്നു, പരസ്പരം എല്ലാം അറിഞ്ഞ് മനസിലാക്കി ഒന്നാവുകയായിരുന്നു: ജീവയും അപർണ്ണയും പറയുന്നു

അത്തരം എന്ത് നീക്കങ്ങളും ചെറുത്ത് തോൽപ്പിക്കപ്പെട്ടില്ല എങ്കിൽ, ദുരിതങ്ങൾ അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ ജീവിതങ്ങളെ ബാധിക്കുന്ന വിഷയമായി മാറും. അതുകൊണ്ട് കള്ള നാണയങ്ങളെ തിരിച്ചറിയുകയും, തുറന്നു കാണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത് തന്നെ മുന്നോട്ട് പോകേണ്ടത് അത്യന്താപേക്ഷിതമാണ്. യഥാർത്ഥ ഇരകളെയും സർവൈവർമാരെയും കഷ്ടത്തിലാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു എന്നായിരുന്നു ജോമോൾ ജോസഫ് കുറിച്ചത്.

Advertisement