ആ മാറ്റത്തോട് എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല, അതിന് ഞാനും ഒരു കാരണക്കാരിയാണ്, വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് മംമ്ത മോഹൻദാസ്

2746

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ഹരിഹരൻ ഒരുക്കിയ 2005ൽ പുറത്തിറങ്ങിയമയൂഖം എന്ന ചിത്ര ത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മംമ്ത മോഹൻദാസ്. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ തിരവധി ചിത്രങ്ങളിൽ വേഷമിട്ട മംമ്ത പിന്നണി ഗായിക കൂടിയാണ്.

പിന്നീട് നിരവധി സിനിമകളിൽ നായികയായി മാറിയ നടി മികച്ച ഒരു ഗായിക കൂടിയാണ്. ദളപതി വിജയ് നായകനായ വില്ല് എന്ന സിനിമയിലെ ഡാഡിമമ്മി വീട്ടിൽ ഇല്ല എന്ന മംമ്ത പാടിയ ഗാനം തെന്നിന്ത്യയിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. മലയാളത്തിലെ യൂവതാരങ്ങൾക്കും സൂപ്പർതാരങ്ങൾക്കും എല്ലാം ഒപ്പം മംമ്ത അഭിനയിച്ചിരുന്നു.

Advertisements

അതേ സമയം ജീവിത്തിൽ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരം കൂടിയാണ് മംമ്ത മോഹൻ ദാസ്. 2011ൽ ആണ് മംമ്തയുടെ വിവാഹം നടക്കുന്നത്. എന്നാൽ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. തൊട്ട ടുത്ത വർഷം തന്നെ വിവാഹമോചനം നേടി. ഇപ്പോളിതാ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു സംസാ രിക്കുകയാണ് താരം:

Also Read
എന്റെ കണ്ണാ എനിക്ക് വയസ്സ് 38 ആയി ഇനിയും പരീക്ഷിക്കരുത്, ചങ്കുപറിച്ചു തന്നു സ്‌നേഹിക്കുന്ന ഒരാളെ ഇങ്ങു താ പൊന്നുപോലെ നോക്കിക്കോളാം: പൊട്ടിക്കരഞ്ഞ് ദയാ അശ്വതി

മംമ്ത മോഹൻദാസിന്റെ വാക്കുകൾ ഇങ്ങനെ:

ക്യാ ൻ സറി നെക്കാളും അതിന്റെ പരിചരണത്തെക്കാളും എല്ലാം പേടിപ്പെടുത്തുന്ന ഒന്നാണ് ഏകാന്തത ഒറ്റപ്പെടൽ. വിവാഹ മോചനത്തിന് ശേഷം മാനസികമായി ഒരുപാട് തകരുകയും അതിൽ നിന്നുമെല്ലാം മോചിതയാകാൻ ഒരുപാട് സമയം എടുക്കുകയും ചെയ്തു.

ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ പ്രജിത്ത് പത്മനാഭനെ ആണ് വിവാഹം ചെയ്തത്. പക്ഷെ വിവാഹത്തിന് ശേഷം ആ സൗഹൃദം പതുക്കെ പതുക്കെ ഇല്ലാതാകുകയും. പ്രിജിത്ത് വല്ലാതെ മാറുകയും ആ മാറ്റത്തോട് എനിക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുകയും ചെയ്തു.

അതോടൊപ്പം തന്നെ താനും ഈ വിവാഹ മോചനത്തിന് ഞാനും കാരണക്കാരി ആണെന്നാണ് മംമ്ത പറയുന്നത്. അതേ സമ.ം ഫോറൻസിക് എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ മംമ്തയുടെ മലയാള ചിത്രം. തേട ൽ എന്നാ മ്യൂസിക് ആൽബത്തിലും മംമ്ത മോഹൻദാസ് അടുത്തിടെ പ്രത്യക്ഷപ്പെട്ടു.

ജയസൂര്യ നായകനാകുന്ന രാമസേതു എന്ന ചിത്രത്തിലാണ് മംമ്ത മോഹൻദാസ് ഇനി അഭിനയിക്കുന്നത്. മമ്മൂട്ടി യുടെ സൂപ്പർഹിറ്റ് സിനിമ ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ എന്ന ചിത്രത്തിലും മംമ്ത മോഹൻദാസ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

Also Read
ബാലയും മോൻസൺ മാവുങ്കലും തമ്മിൽ അടുത്ത ബന്ധം തന്നെ, ബാലയു അമൃതയും തമ്മിലുള്ള പ്രശ്നങ്ങളിൽ മോൻസൺ ഇടപെട്ടിരുന്നു: അമൃതയുടെ അഭിഭാഷകൻ

കഴിഞ്ഞ ദിവസം കോടികൾ മുടക്കി താരം പുതിയ കാർ വാങ്ങിയത് വലിയ വാർത്ത ആയിരുന്നു. ഗുരുവായൂ രിൽ അമ്പലത്തിൽ താരം കാർ പൂജിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

പോർഷെയുടെ സ്‌പോർട്‌സ് കാറായ 911 കരേര എസ് മോഡൽ ആണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ പടം താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.

Advertisement