കട്ട് പറഞ്ഞിട്ടും ഞാൻ ചുംബനം നിർത്തിയില്ല, എനിക്ക് ഇമ്രാന്റെ ചുണ്ടുകളിൽ നിന്ന് ചുണ്ട് എടുക്കാൻ തോന്നിയില്ല, അനുഭവം വെളിപ്പെടുത്തി യുവ നടി

19092

അടുത്ത കാലത്തായിട്ടാണ് സിനിമ മേഖലയിൽ തുറന്നു പറച്ചിലുകൾ കൂടി തുടങ്ങിയത്. തങ്ങൾ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ ആണ് മിക്ക നടിമാരും തുറന്നു പറഞ്ഞ് രംഗത്ത് എത്തിയത്. ഇത്തരം തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമായി മാറാറുണ്ട്.

അത് നായിക നായകന്മാരെ കുറിച്ച് പരസ്പരം പറയുന്നത് ആണെങ്കിലും അണിയറ പ്രവർത്തകർ അഭിനേതാക്കളെ കുറിച്ച് പറഞ്ഞതാണെങ്കിലും വളരെ പെട്ടെന്ന് തന്നെ വാർത്തയായും മാറും. സ്വയം സംഭവിച്ചു പോയ അബദ്ധങ്ങളും തുറന്നു പറഞ്ഞ അഭിനേതാക്കളും കുറവല്ല.

Advertisements

ഒരു സിനിമ ഗാനത്തിന് ചുംബന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ച വിഷയം അടുത്തിടെ പ്രമുഖ നടി നർഗീസ് ഫക്രി തുറന്നു പറഞ്ഞിരുന്നു. അസർ എന്ന ചിത്രത്തിലെ ഒരു ചുംബന രംഗത്തെ കുറിച്ചാണ് തുറന്നു പറച്ചിൽ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ക്രിക്കറ്റ് ഇതിഹാസവും ആയ മുഹമ്മദ് അസറുദ്ദീൻ ജീവ ചരിത്രം പറഞ്ഞ സിനിമ ആയായിരുന്നു അസർ.

Also Read
ഒമാനിലെ സ്റ്റേജ് ഷോക്കിടെ ബിനു അടിമാലിയെ കൂകി വിളിച്ച് അപമാനിച്ച് ഇറക്കി വിട്ട് കാണികൾ, വീഡിയോ വൈറൽ

ഈ സിനിമയിൽ നായകനായി അഭിനയിച്ചത് ബോളിവുഡിലെ ചുംബന വീരൻ ഇമ്രാൻ ഹാഷ്മി ആയിരുന്നു. നായിക ആയി നർഗീസ് ഫക്രിയും. ബോളിവുഡിൽ ഒരുപാട് മികച്ച സിനിമകളിലൂടെ നിരവധി ആരാധകരെ നേടിയ നടനാണ് ഇമ്രാൻ ഹാഷ്മി.

ഫൂട്ട്പാത്ത് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറിയത് എങ്കിലും 2004 പുറത്തുവന്ന മ ർ ഡ ർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞത്. ബോളിവുഡ് സിനിമകളിലെ ഒട്ടുമിക്ക ചുംബന രംഗങ്ങളിലും ഇമ്രാൻ ഹാഷ്മി ഉണ്ടായിരുന്നു.

താരം അഭിനയിക്കുന്ന സിനിമകളിൽ ചില നായികമാർ അഭിനയിക്കാൻ കൂട്ടാക്കാതെ ഇരുന്നതിന്റെ കാരണവും ഈ ചുംബന രംഗങ്ങൾ ആണ്. അതുകൊണ്ടു തന്നെ താരത്തിന് സീരിയൽ കിസ്സർ എന്ന പേര് തന്നെ വന്നു.അസർ എന്ന ചിത്രത്തിൽ അഞ്ച് ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു എന്നും 5 ചുംബന രംഗങ്ങൾ ഉണ്ട് എന്ന് കരാറിൽ ഒപ്പിട്ടതിനു ശേഷമാണ് ഞാൻ അറിഞ്ഞത് എന്നും അതിന് പ്രത്യേകം പ്രതിഫലം വാങ്ങിയാലോ എന്ന് ചിന്തിച്ചിരുന്നു എന്നമാണ് നർഗീസ് പറയുന്നത്.

എന്നാൽ അതിനേക്കാൾ അപ്പുറത്ത് ഒരു രസകരമായ സംഭവവും താരം തുറന്നു പറയുകയുണ്ടായി. 5 ചുംബനരംഗങ്ങളിൽ നീണ്ട ഒന്നിൽ കട്ട് പറഞ്ഞതിന് ശേഷവും എനിക്ക് ഇമ്രാന്റെ ചുണ്ടുകളിൽ നിന്ന് ചുണ്ട് എടുക്കാൻ കഴിഞ്ഞില്ല എന്നാണ് നടി പറയുന്നത്. ഞാൻ ചുണ്ട് എടുക്കാത്തത് കൊണ്ട് ഇമ്രാൻ നെർവസ് ആയി എന്നും കൂടെ നിൽക്കുന്നവരെല്ലാം പൊട്ടിച്ചിരിക്കാൻ തുടങ്ങി എന്നും താരം പറയുന്നു.

Also Read
എന്റെ സ്വപ്നം, ഇദ്ദേഹവുമായി പ്രണയത്തിൽ ആവാതെ ഇരിക്കുന്നത് എങ്ങനെ, അരവിന്ദ് സ്വാമിയെ കെട്ടിപ്പിടിച്ച് കിടിലൻ ചിത്രങ്ങളുമായി കുശ്ബു, വൈറൽ

Advertisement