ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ ആ നടിയുടെ മുകളിൽ ന ഗ് ന നാ യി കിടക്കുക ആയിരുന്നു: കൊല്ലം തുളസിയുടെ വെളിപ്പെടുത്തൽ

507

വർഷങ്ങളായി മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് കെകെ തുളസീധരൻ നായർ എന്ന കൊല്ലം തുളസി. നിരവധി സിനിമകളിൽ ചെറുതും വലുതമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള കൊല്ലം തുളസി വില്ലൻ കഥാപാത്രങ്ങളിൽ കൂടിയാണ് ശ്രദ്ധേയനായി മാറിയത്.

സ്‌കൂൾ കാലഘട്ടം മുതൽ തന്നെ നാടകാഭിനയ രംഗത്ത് സജീവമായിരുന്നു കൊല്ലം തുളസി. 1979ൽ ഹരികുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആമ്പൽപ്പൂവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.

Advertisements

Also Read
ആദ്യമായാണ് ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നത്, കുട്ടിക്കാലത്ത് ചേട്ടനെ ഇങ്ങനെ അടുത്ത് കിട്ടിയിട്ടേയില്ല: മധു വാര്യരെ കുറിച്ച് ഹൃദയം തൊട്ട് മഞ്ജു വാര്യർ

തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 200ലധികം സിനിമകൾ, 300ൽ കൂടുതൽ റേഡിയോ നാടകങ്ങൾ, 200ലധികം ടെലി സീരിയലുകൾ എന്നിവയിൽ പങ്കാളിയായി. 2006ൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്‌സ് അവാർഡ് നേടിയെടുത്തു.

അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനാണ് കൊല്ലം തുളസി. ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്‌കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പറയുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.

എന്നാൽ ഇപ്പോൾ ഇതാ ഒരു സിനിമയുടെ ഷൂട്ടിനിടയിൽ ഒരു നടിയുടെ മുകളിൽ ന ഗ് ന നായി കിടക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് കൊല്ലം തുളസി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

സ്ത്രീയെ ബ ലാ ത്സം ഗം ചെയ്യുന്ന നടൻന്മാർ ഉണ്ട് അവർക്കിത് ഒരു ഹരമാണ്. ആ ഹരം എനിക്ക് ആവിശ്യമില്ല, അതൊരു പാപകർമ്മമാണ്. അത്തരം സീനുകൾ സിനിമയിൽ നിന്നും ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ള വ്യക്തിയാണ് ഞാൻ.

ഇത്തരം സീനുകൾ സംവിധായകർ ഉൾപ്പെടുത്തുന്നത് കളക്ഷൻ കൂട്ടാൻ ആണ്. അങ്ങനെ എന്റെ ഒരു മുക്കുവൻ ആയിട്ടുള്ള ഒരു സിനിമയിൽ ആ ത് മ ഹ ത്യ ചെയ്യാൻ പോകുന്ന എന്റെ ഭാര്യയെ രക്ഷിക്കുന്നത് ആയി ഒരു സീൻ ഉണ്ടായിരുന്നു.

Also Read
റോഡ് സൈഡിൽ ഒക്കെ തൂക്കിയിട്ട് വിൽക്കുന്ന ഷർട്ടുകളില്ലെ, അതിട്ടാൽ ഞാൻ നല്ല കംഫേർട്ടബിളാണ്, ബ്രാൻഡുകളൊന്നും എനിക്കിഷ്ടമല്ല: പ്രണവിനെ കുറിച്ച് മനോജ് കെ ജയൻ

അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യാനായി സംവിധായകൻ പറഞ്ഞു, അങ്ങനെ ഭാര്യ കഥാപാത്രത്തെ രക്ഷിക്കാനായി കടലിലേക്ക് ഓടി ചെന്ന് അവരെ പിടിച്ചു രക്ഷിച്ചു, കുറച്ചു നേരം ഞങ്ങൾ ആ തിരയിൽ ഇരിന്നു, തിര മാറിയപ്പോൾ ആണ് ഞാൻ കാണുന്നത് ഞാൻ ധരിച്ചിരുന്ന തുണി എല്ലാം തിരമാല കൊണ്ടുപോയി.

ഞാൻ അന്ന് അടിവസ്ത്രവും ഇട്ടിട്ടില്ലായിരുന്നു. ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ നടിയുടെ മുകളിൽ ന ഗ് ന നാ യി കിടക്കുക ആയിരുന്നു. അത് എന്റെ ജീവിതത്തിലെ വല്ലാത്ത ഒരു സിറ്റുവേഷൻ ആയിരുന്നു.

Advertisement