Home Entertainment

ആ വിവാഹ ബന്ധത്തോടെ തനിക്ക് നഷ്ട്ടമയത് നഷ്ടമായത് 12 കൊല്ലമാണ്, ഭാര്യ ടെലിവിഷനിലെ ഉത്തമയായിട്ട് കാര്യമില്ല വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയിക്കുക കൂടി വേണം: റോയ്‌സ് അന്ന് പറഞ്ഞത്

8985

ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി മാറിയ താരമാണ് റിമി ടോമി. ഗായിക എന്നതിന് പിന്നാലെ അവതാരകയും നടിയും യൂടൂബറും ഒക്കെയായി മലയാളികളുടെ പ്രിയങ്കരിയാണ് റിമി.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അതുകൊണ്ടു തന്നെ റിമി ടോമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴെല്ലാം ആരാധകർ താരത്തിന് ഒപ്പം തന്നെ ഉണ്ടായിരുന്നു.

Advertisements

അതേ സമയം റിമിയെ ടോമിയെകുറിച്ച് മുൻ ഭർത്താവ് റോയ്സ് മുമ്പ് തുറന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും വൈറലായി മാറിയിരിക്കുകന്നഇടം പിടിച്ചിരിക്കുന്നത്. ഈ വിവാഹ ബന്ധത്തോടെ തനിക്ക് നഷ്ട്ടമയത് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് പറഞ്ഞതാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ കുത്തിപ്പൊക്കി വൈറലാക്കിയിരിക്കുന്നത്.

Also Read
മൂന്നാം കെട്ടുകാരനുമായി പ്രണയം, വിവാഹത്തെ എതിർത്ത് കുടുംബക്കാർ മുഴുവനും, സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ രണ്ടുംകൽപ്പിച്ചുള്ള തീരുമാനവും: നടി വിദ്യാ ബാലന്റെ ജീവിതത്തിൽ സംഭവിച്ചത്

റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്. ടെലിവിഷനിൽ പറയുന്നതു പോലെയല്ല കാര്യങ്ങൾ ഞങ്ങളുടെ കുടുംബ ജീവിതം താറുമാറാണെന്നും പ്രേക്ഷകസമൂഹം അറിയേണ്ടതുണ്ട് അറിയിക്കേണ്ടതുണ്ട്. ഞങ്ങൾക്കൊരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെന്റെ അമ്മയുടെയും കുടുംബത്തിന്റെയും കൂടി വേദനയാണ് ദുഃഖമാണ്.

ഇതൊക്കെ നിങ്ങൾ കൂടി അറിഞ്ഞിരിക്കണം ഭർത്താവ് വലിയ കോടീശ്വരൻ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്നേഹം കൂടി കൊടുക്കണമെന്ന് റിമി ഒരിക്കൽ ടെലിവിഷൻ ഷോയിൽ നടത്തിയ പരാമർശം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഈ പരാമർശം തീർത്തും തെറ്റാണ്. ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരം ആയിട്ട് കാര്യമില്ല. വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയികുക കൂടി വേണം.

ഭർത്താവിന് സ്നേഹവും പരിചരണവും കൊടുക്കണം. ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം എന്നുമായിരുന്നു റോയ്‌സ് അന്ന് പറഞ്ഞത്. അതേ സമയം 2019ൽ ആണ് റിമി ടോമിയും റോയിസും നിയമപരമായി വേർപിരിഞ്ഞത്.

2020ഫെബ്രുവരി 22 ന് റോയിസ് വീണ്ടും വിവാഹിതനാവുകയും ചെയ്തു. സോഫ്റ്റ് വെയർ എൻജിനീയറായ സോണിയ ആണ് റോയിസിന്റെ ഭാര്യ. അടുത്ത കുടുംബാംഗങ്ങൾക്കൊപ്പം ലളിതമായിട്ടായിരുന്നു റോയിസിന്റെ രണ്ടാം വിവാഹം നടന്നത്.

Also Read
വെറുതെ വന്ന് ഇനി അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എന്റെ ചിത്രത്തിൽ വേണ്ട: വെളിപ്പെടുത്തി പ്രമുഖ നിർമ്മാതാവ്

Advertisement