നടി മോനിഷയുടെ മ ര ണ ശേഷം മോഹൻലാലിനും മണിയൻപിള്ള രാജുവിനും നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന അനുഭവം

2963

മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടമായിരുന്നു നടി മോനിഷയുടെ അപ്രതീക്ഷത മ ര ണം. സിനിമയിൽ മിന്നിത്തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മോനിഷയെ അ പ ക ട ത്തിന്റെ രൂപത്തിൽ മ ര ണം തട്ടിയെടുത്തത്. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ പ്രശസ്ത നടിമാരിലൊരാളായി മാറിയേനെ.

മ രി ക്കുന്നതിനു മുമ്പ് മോനിഷ അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. ആ സമയങ്ങളിൽ കത്തിനിന്ന നായികമാരിൽ ഒരാളു കൂടിയായിരുന്നു മോനിഷ. മോനിഷ മരിച്ച രണ്ടു വർഷത്തിനു ശേഷം മോഹൻലാലിനും മണിയൻപിള്ള രാജുവിനും ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ്.

Advertisements

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസിൽ നടക്കുന്ന സമയം. ചിത്രത്തിൽ മണിയൻപിള്ള രാജുവും ഉണ്ടായിരുന്നു. മദ്രാസിൽ എത്തിയാൽ രാജു സ്ഥിരം തമസിക്കുന്നതു പാംഗ്രോ ഹോട്ടലിലെ 504ാം നമ്പർ മുറിയിലായിരുന്നു. അന്ന് ആ റും ഒഴിവില്ലാത്തതിനാൽ 505 ലാണു താമസിച്ചത്.

Also Read
ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ അയാൾ എന്നെ നോക്കി സ്വ യം ഭോ ഗം ചെയ്യുക ആയിരുന്നു: അനശ്വര രാജൻ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന ദുരനുഭവം

വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാൻ കിടന്നു. അൽപ്പം കഴിഞ്ഞപ്പോൾ ആരോ കാലിൽ തൊട്ടുനോക്കുന്നതായി രാജുവിനു തോന്നി. തല ഉയർത്തി നോക്കുമ്പോൾ അതാ മുമ്പിൽ മോനിഷ നിൽക്കുന്നു. തിളങ്ങുന്ന വലിയൊരു ലാച്ചയും അതിനു ചേരുന്ന കറുത്ത ടോപ്പും അതിൽ സ്വർണ്ണ നിറത്തിൽ ഡിസൈൻ ചെയ്ത വലിയൊരു പൂവും, ഇതായിരുന്നു മോനിഷയുടെ വേഷം.

രാജു അന്നോളം കാണാത്ത വേഷത്തിൽ ആയിരുന്നു മോനിഷ മുന്നിൽ വന്നത്. അമ്മ വരാൻ വൈകും അതുകൊണ്ടു രാജുവേട്ടനോടു സംസാരിച്ചിരിക്കാം എന്നു കരുതി വന്നതാണെന്നും മോനിഷ പഞ്ഞു. ഓ അതിനെന്താ എന്നു മണിയൻപിള്ള രാജുവും പറഞ്ഞു.

എന്നാൽ രാജു പെട്ടന്നു ഞെട്ടിയുണർന്നപ്പോൾ മോനിഷയെ കാണാനില്ല. മോനിഷ മരിച്ചിട്ട് രണ്ട് വർഷം ആയിരുന്നു. അന്നു രാത്രിയിൽ രാജുവിന് ഉറക്കം വന്നില്ല. പിറ്റേ ദിവസം തനിക്കുണ്ടായ അനുഭവം മോഹൻലാലിനൊടും പ്രിയദർശനോടും പങ്കുവെച്ചു. ഇതു കേട്ടു മോഹൻലാൽ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.

കമലദളത്തിന്റെ ഫങ്ഷനു വേണ്ടി മദ്രാസിൽ വന്നപ്പോൾ മോനിഷയും അമ്മയും താമസിച്ചിരുന്നത് റും നമ്പർ 505 ലായിരുന്നു. രാജു സ്വപ്നത്തിൽ കണ്ട അതേ വേഷമായിരുന്നു അന്നു മോനിഷ ധരിച്ചിരുന്നതെന്നും മണിയൻ പിള്ള രാജി പറയുന്നു.

Also Read
മഞ്ജുവിന്റെ ആത്ര സ്റ്റാൻഡേർഡ് ദിലീപിന് ഇല്ല, അവർ തമ്മിൽ തീരെ മാച്ച് ഇല്ലായിരുന്നു, ദിലീപിനോട് അവർക്ക് വൈരാഗ്യം ഉണ്ട്, നേരിട്ട് നാല് തവണ ഞാൻ മഞ്ജുവിനെ കണ്ടിട്ടുണ്ട്; സന്തോഷ് വർക്കി

Advertisement