Home Entertainment Celebrities

അച്ഛനാരാണെന്ന് അമ്മയോട് ചോദിച്ചിട്ടില്ല, അമ്മയുടെ സ്വകാര്യ ജീവിതത്തിൽ ഞാനിടപെടാറില്ല, അച്ഛൻ ഇല്ലാത്ത കുട്ടിയായതിനാൽ പലരും ഒറ്റപ്പെടുത്തി: നടി രമ്യ

684

തമിഴകത്തിന്റെ യുവ സൂപ്പർതാരം സൂര്യ നായകനായ വാരണം ആയിരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് രമ്യ. കന്നട യിലെ മുൻനിര നായികമാരിൽ ഒരാളാണ് രമ്യ. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും ശ്രദ്ധേയയാണ് രമ്യ. തമിഴിൽ സൂര്യക്ക് പിന്നാലെ ധനുഷ് അടക്കയുള്ള യുവ നടൻമാരുടെ നായികയായി രമ്യ തിളങ്ങിയിട്ടുണ്ട്.

എന്നാൽ, കുടുംബ ജീവിതത്തിൽ തനിക്കൊരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി പറയുന്നു. ജിവിത ത്തിൽ താൻ അച്ഛനില്ലാതെ വളർന്ന സാഹചര്യം ഒരിക്കൽ പങ്കുവെച്ചപ്പോഴാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. ഒരു മാധ്യമത്തിനോട് സംസാരിക്കവെ യാണ് താൻ പിന്നിട്ട ജീവിത സത്യങ്ങൾ രമ്യ വെളിപ്പെടുത്തിയത്.

Advertisements

അച്ഛനില്ലാതെയാണ് ഞാൻ വളർന്നത്. എന്നെ വളർത്തിയെടുക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്തിനെക്കാളും വലുത് വിദ്യാഭ്യാസം ആണെന്നായിരുന്നു അമ്മയുടെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ നന്നായി പഠിപ്പിച്ചു. പക്ഷെ അച്ഛൻ ഇല്ലാതെയുള്ള വളർച്ച ഏറെ ദുസ്സഹമായിരുന്നു.

Also Read
ആ സംഭവത്തിന് ശേഷം തന്റെ സിനിമയിലേക്ക് തിലകനെ ഒരിക്കൽ പോലും സത്യൻ അന്തിക്കാട് അഭിനയിക്കാൻ വിളിച്ചിട്ടില്ല, വെളിപ്പെടുത്തൽ

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അച്ഛൻ എവിടെയാണെന്ന് ചോദിക്കുമ്പോൾ വായിൽ തോന്നുന്ന കള്ളത്തരങ്ങളൊക്കെ പറയും. അച്ഛൻ വി മാ നാ പകടത്തിൽ മ രി ച്ചു, അച്ഛൻ അമേരിക്കയിൽ ആണെന്നൊക്കെ പറഞ്ഞു. അച്ഛൻ ഇല്ലാത്ത കുട്ടിയായത് കാരണം എന്നെ പലരും ഒറ്റപ്പെടുത്തുകയും അകറ്റി നിർത്തുകയും ചെയ്തു.

അതുകൊണ്ട് അധികം കൂട്ടകാരൊന്നും എനിക്കില്ല. സങ്കടം വരുമ്പോൾ ബൈബിൾ മറിച്ച് വായിക്കും. ദൈവം എപ്പോഴും എന്റെ കൂടെയുണ്ടെന്ന വിശ്വാസം എനിക്കുണ്ട്. ഒരിക്കലും അമ്മയുടെ മുന്നിലിരുന്ന് കഴിഞ്ഞ ജീവിതത്തെ കുറിച്ചോ അച്ഛനെ കുറിച്ചോ ഞാൻ ചോദിച്ചിട്ടില്ല. അമ്മ പറഞ്ഞിട്ടുമില്ല. അമ്മയുടെ സ്വകാര്യ ജീവിതത്തിൽ ഞാനിടപെടാറില്ല. അമ്മ എന്റെ ജീവിതത്തിലും രമ്യ പറഞ്ഞു.

Also Read
കല്യാണം കഴിഞ്ഞിട്ട് 2 മാസം, അമ്മയാകാൻ ഒരുങ്ങി ഷംന കാസിം, താൻ ഗർഭിണി ആണെന്ന് അറിയിച്ച് ഷംന, മം ടു ബി കേക്ക് മുറിച്ച് ആഘോഷിച്ച് താരവും കുടുംബവും, സന്തോഷത്തിൽ ആരാധകർ

Advertisement