എനിക്ക് മമ്മൂട്ടിയേക്കാള്‍ പ്രായം കുറവ്, പക്ഷേ അച്ഛനായി അഭിനയിക്കേണ്ടി വന്നു, ഞാനും ശരീരം ശ്രദ്ധിച്ചിരുന്നേല്‍ മമ്മൂട്ടിയെ പോലെ ആവും, അലന്‍സിയര്‍ പറയുന്നു

1260

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ഇന്ന് അലന്‍സിയര്‍. ഇതിനോടകം ഒത്തിരി സിനിമകളില്‍ അദ്ദേഹം അബിനയിച്ചു. കോമഡിയും വില്ലത്തരവും എല്ലാം തനിക്ക് വഴങ്ങുമെന്ന് അലന്‍സിയര്‍ തെളിയിച്ച് കഴിഞ്ഞു.

Advertisements

ഇപ്പോഴിതാ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താന്‍ മമ്മൂട്ടിയേക്കാള്‍ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛനായി താന്‍ അഭിനയിച്ചിട്ടുണ്ടെന്നും അലന്‍സിയര്‍ പറയുന്നു.

Also Read: ചതുരം കണ്ട് ഇഷ്ടക്കേട് തോന്നി ഒത്തിരി പേര്‍ സോഷ്യല്‍മീഡിയയില്‍ അണ്‍ഫോളോ ചെയ്തു, ചിലപ്പോള്‍ സീത എന്ന സീരിയല്‍ കണ്ട ചേച്ചിമാരായിരിക്കാം, കുറേ യുവാക്കള്‍ ആരാധകരായി, തുറന്നുപറഞ്ഞ് സ്വാസിക

രണ്ട് സിനിമകളിലാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിച്ചത്. മമ്മൂട്ടിക്ക് നല്ല രീതിയില്‍ തന്റെ ശരീരം കാത്ത് സൂക്ഷിക്കാന്‍ അറിയാമെന്നും തനിക്കും അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഒന്നും ശ്രദ്ധിക്കാറില്ലെന്നും അലന്‍സിയര്‍ പറയുന്നു.

താന്‍ തന്റെ ബോഡി നല്ല രീതിയില്‍ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത്. പക്ഷേ അത്രയും പ്രായമുളള ഒരാളായി അഭിനയിക്കണമെങ്കില്‍ അങ്ങനെയുള്ള ഒരു ബോഡിയും തനിക്ക് വേണമെന്നും അദ്ദേഹം പറയുന്നു.

Also Read: സഹിക്കാൻ കഴിയാതെ വന്നപ്പോൾ അയാളുമായി പിരിയുകയായിരുന്നു, അതും പതിനെട്ടാം വയസ്സിൽ; നിത്യ മേനോൻ പറഞ്ഞത് കേട്ടോ

തനിക്ക് വേണമെങ്കില്‍ തന്റെ ശരീരം സൂക്ഷിക്കാമെന്നും പണ്‍് നാകങ്ങളില്‍ അഭിനയിക്കുമ്പോള്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്നും തോന്നും പോലെ ജീവിക്കുകയാണെന്നും അലന്‍സിയര്‍ പറയുന്നു.

Advertisement