അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു, ആ സമയത്ത് മറ്റൊരു പ്രണയം ഉണ്ടായിരുന്നു ;ആദ്യ വിവാഹത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

147

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നാടനാണ് ഷൈൻ ടോം ചാക്കോ. വില്ലൻ വേഷങ്ങൾ പോലും മനോഹരമായി ടെൻഷൻ അവതരിപ്പിക്കും. ഈ താരം സിനിമയിൽ ഉണ്ടെന്ന് അറിയുമ്പോൾ പ്രേക്ഷകർക്കും ഒരു സന്തോഷമാണ്. പലപ്പോഴും ഷൈനിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ നടന്നിട്ടുണ്ട്.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് ഷൈൻ . ഈയടുത്ത് തന്റെ പുതിയ പ്രണയിനിക്കൊപ്പം ഡാൻസ് പാർട്ടിയുടെ ഓടിയോ ലോഞ്ചിന് നടൻ എത്തിയത് വലിയ ചർച്ചയായിരുന്നു. ആളെ ഷൈൻ തന്നെ പരിചയപ്പെടുത്തി. ഇതിനിട എവിടെയും പറയാത്ത തന്റെ കുടുംബത്തെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആവുന്നത്.

ഷൈനിന്റെത് ആദ്യത്തേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഇതിന് പിന്നാലെ ഒരു പ്രണയം ഉണ്ടായിരുന്നു. തന്റെ ഭാര്യ ആയിരുന്ന ആളെ താൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. അവരുടെ ഭാഗത്തുനിന്നുള്ളത് എല്ലാം കറക്റ്റ് ആയിരുന്നു , എന്നാൽ എൻറെ ഭാഗത്തുനിന്നും അവർ സന്തുഷ്ടർ ആയിരുന്നില്ല. അത് എൻറെ പ്രശ്‌നമായിരുന്നു.

also read
സിനിമ റിലീസിന് മുന്‍പ് നോക്കിയാല്‍ ദുല്‍ഖര്‍ വിറയ്ക്കുന്നത് കാണാം, അത്രയ്ക്കും ടെന്‍ഷനില്‍ ആയിരിക്കും ; ഫഹദ് ഫാസില്‍
ഒരു കുഞ്ഞു ഉണ്ട് . കുഞ്ഞിന്റെ കാര്യം ഞാൻ എവിടെയും പറയാറില്ല അതിൻറെ ആവശ്യമൊന്നുമില്ല . സി സിയൽ എന്നാണ് പേര്. ഡിവോഴ്‌സ് ആയിക്കഴിഞ്ഞാൽ കുഞ്ഞ് ഒരാൾക്ക് ഒപ്പം നിന്ന് വളരുന്നതാണ് നല്ലത് , അല്ലെങ്കിൽ 10 ദിവസം അവിടെ നിന്ന് അവിടുത്തെ കുറ്റം ഇവിടുത്തെ കുറ്റം കേട്ട് വളരേണ്ടിവരും നടൻ പറഞ്ഞു.

https://youtu.be/QH6tjKlXuZU

Advertisement