ചക്കപ്പഴത്തിനോടാണ് തനിക്ക് ഇപ്പോള്‍ ഏറ്റവും ഇഷ്ടമെന്ന് സാന്യ മല്‍ഹോത്ര, കാരണം തുറന്ന് പറഞ്ഞ് താരം, അമ്പരന്ന് ആരാധകര്‍

171

ബോളിവുഡ് നായിക സാന്യ മല്‍ഹോത്രയ്ക്ക് ആരാധകരേറെയാണ്. ഓപ്പം അഭിനയിക്കുന്നവരെ നിഷ്പ്രഭമാക്കുന്ന കുസൃതിത്തരമാണ് താരത്തിന്. സൂപ്പര്‍ താര ചിത്രത്തിലെ ക്യാരക്ടര്‍ റോളിലൂടെയായിരുന്നു സാന്യയുടെ അരങ്ങേറ്റം.

Advertisements

ഇന്ന് ബോളിവുഡിലെ തിരക്കുള്ള നായികമാരില്‍ ഒരാളാണ് സാന്യ. ഇതിനോടകം ഒത്തിരി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാന്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച സ്ത്രീ പക്ഷ സിനിമകളാണ് താരത്തിന്റേത്.

Also Read: എന്റെ ഭൂതകാലവുമായി ബന്ധമില്ലാത്ത ഒരാളെ തലക്കെട്ടിന് വേണ്ടി വലിച്ചിടുന്നു; സമാന്ത നല്ലൊരു വ്യക്തിയാണ്; അവൾ സന്തോഷം അർഹിക്കുന്നുണ്ട്; സമാന്തയെ കുറിച്ച് നാഗചൈതന്യ

പൊതുവേയുള്ള നായകന്റെ നിഴലില്‍ ഒതുങ്ങിയുള്ള കഥാപാത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു നടി അവതരിപ്പിച്ചത്. എല്ലാ ം കാമ്പുള്ള കഥാപാത്രങ്ങള്‍ തന്നെയായിരുന്നു.

കടാലാണ് സാന്യയുടെ പുതിയ ചിത്രം. മെയ് 19നാണ് ചിത്രത്തിന്റെ റിലീസ്. ചക്കപ്പഴവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ചക്കപ്പഴ മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ഇപ്പോഴിതാ തനിക്ക് ചക്കപ്പഴം ഭയങ്കര ഇഷ്ടമാണെന്ന് തുറന്ന് പറയുകയാണ് സാന്യ.

Also Read: ഓരോ ബ്രേക്കിലും അദ്ദേഹം കുടിച്ചിരുന്നു; ചേദിച്ചാൽ ഡോക്ടർ കഴിച്ചോളാൻ പറഞ്ഞു എന്നു പറയും; അദ്ദേഹം എന്നെ മകനെ പോലെയാണ് കണ്ടത്; ശാന്തി വിള ദിനേശ്

ഈ ചിത്രം കാരണമാണ് തനിക്ക് ചക്കപ്പഴത്തോട് ഇഷ്ടം കൂടിയതെന്ന് സാന്യ മല്‍ഹോത്ര പറയുന്നു. കടാല്‍ എന്ന ചിത്രത്തില്‍ ആനന്ദ് ജോഷിയാണ് സാന്യയുടെ ജോഡി. യശോവര്‍ധണ മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisement