അവര്‍ അടുത്ത് വന്ന് എന്റെ വസ്ത്രം വലിച്ചൂരി, ശരിക്കും ഭയന്നു, കമല്‍ഹാസന്‍ ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് ശോഭന

2437

മലയാളി മനസ്സില്‍ എന്നും തങ്ങി നില്ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് ശോഭന. നീണ്ട കണ്ണുകളും, ഇടതൂര്‍ന്ന മുടികളുമായി മലയാളി മനസ്സില്‍ താരം കയറിപ്പറ്റിയിട്ട് പതിറ്റാണ്ടുകളായി. നിരവധി സിനിമകളില്‍ വേഷമിട്ടെങ്കില്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്ക്കുന്നത് മണിച്ചിത്രത്താഴിലെ നാഗവല്ലിയും, ഗംഗയുമായിരിക്കും.

Advertisements

അഭിനേത്രി മാത്രമല്ല, മികച്ച നര്‍ത്തകി കൂടിയായ ശോഭനയ്ക്ക് ഇന്ത്യ മുഴുവന്‍ ആരാധകരേറെയാണ്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രമായ എനക്കുള്‍ ഒരുവനില്‍ അഭിനയിച്ചപ്പോഴുണ്ടായ തന്റെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ശോഭന.

Also Read: ഞങ്ങള്‍ക്കിടയിലും അഭിപ്രായഭിന്നതകളുണ്ട്, ആ മേഖലയില്‍ എനിക്കുള്ള അറിവും അനുഭവമൊന്നും പൃഥ്വിക്കില്ല, സുപ്രിയ മേനോന്‍ പറയുന്നു

ഈ ചിത്രത്തില്‍ കമലഹാസനായിരുന്നു നായകന്‍. എസ്പി മുത്തുരാമനായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഒരു വലിയ പ്രൊഡക്ഷന്‍ കമ്പനിയുടേതായിരുന്നു ചിത്രമെന്നും ചിത്രത്തില്‍ നായകന്‍ കമലഹാസനാണെന്ന് കേട്ടപ്പോഴേ ഭയമായി എന്നും ശോഭന പറയുന്നു.

ആദ്യ ഷോട്ട് കൊറിയോഗ്രാഫി ചെയ്തത് പുളിയൂര്‍ സരോജയായിരുന്നു. തന്നെ കണ്ടപ്പോള്‍ ഇവരാണോ നായിക എന്ന് പറഞ്ഞ് തന്റെ ദാവണി വലിച്ചൂരിയെന്നും തനിക്ക് വേണെമെന്ന് അവര്‍ പറഞ്ഞുവെന്നും അതിനിടെ മാമന്‍ വന്ന് എന്തിനാണ് തന്നെ പേടിപ്പിക്കുന്നതെന്ന് അവരോട് ചോദിച്ചുവെന്നും തമാശയായി ശോഭന പറയുന്നു.

Also Read: ഒരു ഉമ്മ തരാമോ, സെറീനയുടെ പിണക്കം മാറ്റാന്‍ കഷ്ടപ്പെട്ട് റെനീഷ, എത്രമനോഹരമായ സൗഹൃദമെന്ന് ആരാധകര്‍

ആ ചിത്രം പരാജയമായിരുന്നു. രജനികാന്തിനൊപ്പവും ശിവ ന്നെ ചിത്രം ചെയ്തിരുന്നു ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സീനില്‍ തനിക്ക് ധരിക്കാന്‍ തന്നത് ട്രാന്‍സപരന്റായ ഒരു വെള്ള സാരിയായിരുന്നുവെന്നും ഉള്ളില്‍ ധരിക്കാന്‍ ഒന്നുമില്ലേ എന്ന് താന്‍ അവരോട് ചോദിച്ചുവെന്നും ശോഭന പറയുന്നു.

Advertisement