Home Entertainment Celebrities

എന്നെപ്പറ്റി ഇതുവരെ ഒരു ഗോസിപ്പും വന്നിട്ടില്ല, തുറന്നുപറഞ്ഞ് സീരിയല്‍ താരം സ്‌നിഷ ചന്ദ്രന്‍

320

മലയാള സൂീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമാണ് ശ്രീനിഷ ചന്ദ്രന്‍. നീലക്കുയില്‍ എന്ന സീരിയലിലൂടെയാണ് സ്‌നിഷ മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്. ഇതിന് ശേഷം കാര്‍ത്തിക ദീപം എന്ന ഹിറ്റ് സീരിയലിലും താരം നായികയായി എത്തി.

Advertisements

ഇന്ന് ഒത്തിരി ആരാധകരുള്ള സീരിയല്‍ താരങ്ങളില്‍ ഒരാളാണ് ശ്രീനിഷ. ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീനിഷ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്‌നിഷ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

Also Read: വെറും പുച്ഛം തോന്നുന്ന പരിപാടി, ബിഗ് ബോസ് കാണുന്നതിലും ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നത്, പുതിയ സീസണിലെ മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ പണ്ട് പറഞ്ഞതിങ്ങനെ, പഴയ വീഡിയോ വൈറല്‍

സഹതാരങ്ങള്‍ക്കൊപ്പമുള്ള റീല്‍സ് വീഡിയോകളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സ്‌നിഷ ഒരു അബിമുഖത്തില്‍.

ഓഡിഷനിലൂടെയാണ് നീലക്കുയില്‍ എന്ന സീരിയലിലേക്ക് എത്തിയത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവസാന നിമിഷമാണ് സീരിയലില്‍ അവസരം ലഭിച്ചതെന്നും ഏഷ്യാനെറ്റിലെ പരമ്പരയില്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷം തോന്നിയിരുന്നുവെന്നും സ്‌നിഷ പറയുന്നു.

Also Read: ശരീരവണ്ണത്തിന്റെ പേരില്‍ ഒത്തിരി അപമാനങ്ങളും പരിഹാസങ്ങളും നേരിട്ടു, സഹപ്രവര്‍ത്തകര്‍ പോലും കളിയാക്കി, തുറന്നുപറഞ്ഞ് പ്രസീദ മേനോന്‍

ആദ്യം അഭിനയിക്കുമ്പോള്‍ ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ എല്ലാവരും തന്നെ സഹായിച്ചുവെന്നും നീലക്കുയില്‍ പോലെ ഒരു സെറ്റ് തനിക്ക് മുമ്പ് കിട്ടിയിട്ടില്ലെന്നും നല്ല രസകരമായിരുന്നു അതിന്റെ ലൊക്കേഷന്‍ എന്നും തന്നെപ്പറ്റി ഗോസിപ്പുകള്‍ ഒന്നും വന്നിട്ടില്ലെന്നും താരം പറയുന്നു.

Advertisement