സിനിമയില്‍ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ ആ ഇന്ത്യന്‍ നടി ആരാണെന്നറിയാം

203

സിനിമ ഇന്‍ഡസ്ട്രിയിലെ നടിമാരുടെ പ്രതിഫലം എപ്പോഴും ചര്‍ച്ചയാവുന്ന വിഷയമാണ്. പലപ്പോഴും നടന്മാരുടെ അത്രയും പ്രതിഫലം നടിമാര്‍ക്ക് കിട്ടുന്നില്ലെന്ന് പറയപ്പെടുന്നുണ്ട്.

Advertisements

എന്നാല്‍ ബോളിവുഡിലെ തിളങ്ങുന്ന നടിമാരായ ദീപിക പദുക്കോണും, ആലിയ ഭട്ടും, പ്രിയങ്ക ചോപ്രയുമെല്ലാം കോടികളാണ് ഓരോ സിനിമയുടെയും പ്രതിഫലമായി വാങ്ങുന്നത്.

Also Read: എന്തൊരു മനുഷ്യന്‍, എങ്ങനെയാണ് ഇങ്ങനെയിരിക്കുന്നത്, ഇത് കാണുമ്പോള്‍ നമുക്കൊക്കെ പോയി ചത്താ മതിയെന്ന് തോന്നും, മമ്മൂട്ടിയെ പറ്റി വിജയ് യേശുദാസ് പറയുന്നത് ഇങ്ങനെ

ഒറ്റച്ചിത്രത്തിന് വേണ്ടി ദീപിക 22 കോടിയോളം രൂപ പ്രതിഫലമായി വാങ്ങിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാവരും ആലോചിക്കുന്ന ഒരു കാര്യമാണ് ആദ്യമായി കോടികള്‍ പ്രതിഫലം വാങ്ങിയ നടി ആരായിരിക്കുമെന്നത്.

ഹേമമാലിനി, രേഖ , മാധുരി ദീക്ഷിത് തുടങ്ങിയ നടിമാര്‍ എഴുപത് എണ്‍പതുകളില്‍ തിരക്കേറിയ താരങ്ങളായിരുന്നുവെങ്കിലും ഇവരൊന്നുമല്ല കോടികള്‍ പ്രതിഫലം വാങ്ങിയ ആദ്യ നടി. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം തിളങ്ങിയ താരം ശ്രീദേവിയാണ് ഒരു കോടി പ്രതിഫലമായി വാങ്ങിയ ആദ്യ ഇന്ത്യന്‍ സിനിമാനടി.

Also Read: ഡീസന്റായിട്ടുള്ള വഴിയാണ് തമ്മിൽ ചേരുന്നില്ലെങ്കിൽ വേർപിരിയാമെന്നുള്ളത്; ദിലീപും മഞ്ജു വാര്യറും വേർപിരിഞ്ഞു; ഞെട്ടാൻ എന്താണ് ഉള്ളതെന്ന് മഞ്ജു പത്രോസ്

ശ്രീദേവി ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന സമയത്ത് അത്രയും പ്രതിഫലം വാങ്ങുന്ന നടന്മാരും ചുരുക്കമായിരുന്നു.ബോളിവുഡ് സിനിമയിലെ റാണിയെന്നായിരുന്നു താരത്തെ പല പ്രമുഖ നടന്മാരും വിശേഷിപ്പിച്ചിരുന്നത്.

Advertisement