പച്ചനിറത്തിലെ സാരിയില്‍ സുന്ദരിയായി അഹാന കൃഷ്ണ, താരത്തിന്റെ പുത്തന്‍ ഫോട്ടോ

345

നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. 

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ അഹാന തൻറെ കിടിലൻ ചിത്രം പങ്കുവെച്ച് ഇടയ്ക്കിടെ എത്താറുണ്ട്. ഇപ്പോഴിതാ പച്ചനിറത്തിലുള്ള മോഡേൺ സാരി ധരിച്ചുകൊണ്ടുള്ള ചില ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ മൂക്കുത്തിയും കമ്മലും കുറച്ച് വളയുമാണ് താരം അണിഞ്ഞത്. പുതിയ ഫോട്ടോയ്ക്ക് താഴെ നിരവധി കമൻറ് ആണ് വരുന്നത്. ചിലരൊക്കെ നെഗറ്റീവ് കമന്റും കുറിച്ചു.

Advertisement