ശരണ്യ കൂടെ തന്നെയുണ്ട്; സ്‌നേഹസീമ ഇന്നും മകളുടെ പേരിലാണ്; അനുജത്തിക്ക് റെയിൽവേയിൽ ജോലി കിട്ടിയത് അവളുടെ അനുഗ്രഹം; മനസ് തുറന്ന് അമ്മ

1582

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിന്ന ശരണ്യ ശശി മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു. അഭിനയ രംഗത്ത് തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി ശരണ്യയെ പിടികൂടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശരണ്യ ഈ ലോകത്തോട് വിടപറയുന്നത്.

താരന്റെ വേർപാടിന്റെ വേദനയിലാണ് ഇപ്പോഴും പ്രയപ്പെട്ട സഹപ്രവർത്തകരും ആരാധകരും. അതിനിടെ കീ മോയും തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ കാൻസർ ചികിത്സയുടെ ഭാഗമായി കീമോയും ചെയ്തിരുന്നു. 2012ലാണ് ശരണ്യയ്ക്ക് ബ്രെ യിൻ ട്യൂമർ കണ്ടെത്തിയത്.

Advertisements

ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശു പത്രി യിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.മ തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെ ആണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.

ALSO READ- ഇത് തങ്ങളുടെ അനന്യ തന്നെയാണോ? അശ്വതി ആഷിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ; മരുമകൾ മോഡേൺ ആണല്ലോ എന്ന് സുമിത്രയോട് പ്രേക്ഷകർ

സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ വിരവധി സുമനസ്സുകൾ മുന്നിട്ടെത്തി. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പം താങ്ങും തണലുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ഒത്തിര നല്ല സന്തോഷമുള്ള നിമിഷങ്ങളുടെ ചിത്രങ്ങൾ സീമ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മകളുടെ വീടായ സ്‌നേഹ സീമയെ കുറിച്ചും അനുഗ്രഹത്തെ കുറിച്ചും സംസാരിക്കുകയാണ് അമ്മ. തന്നെ തനിച്ചാക്കി മടങ്ങിയെങ്കിലും താൻ മകളുടെ ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയുന്നുണ്ട് എന്നാണ് അമ്മ ഗീത പറയുന്നത്.

സ്‌നേഹസീമയിൽ അല്ലേ ശരണ്യയുടെ അമ്മ ഇപ്പോൾ താമസം എന്ന് നിരവധി പ്രേക്ഷകർ ഗീതയോട് ചോദിച്ചിരുന്നു. ഇതിനുള്ള ഉത്തരം അടുത്തിടെ ഗീത പങ്കുവച്ച വീഡിയോയിൽ പങ്കിടുകയാണ്. താൻ ഇപ്പോൾ കൊല്ലത്താണ് ഉള്ളതെന്നും ശരണ്യയുടെ അനുജത്തിക്ക് റെയിൽവേയിൽ ജോലി ലഭിച്ചെന്നും അമ്മ പറയുകയാണ്.

ALSO READ- നിങ്ങൾ എന്റെ ചിത്രങ്ങൾ നോക്കുന്നു; സ്വയംഭോഗം ചെയ്യുന്നു; എനിക്കതിൽ ഒന്നും ചെയ്യാനില്ല; നഷ്ടപ്പെടുന്നത് നിങ്ങളുടെ ഊർജ്ജമാണ്; സാധിക വേണുഗോപാൽ

അവളുടെ കുഞ്ഞിനെ നോക്കുന്നതിന്റെ ആവശ്യത്തിനാണ് താൻ സ്‌നേഹസീമയിൽ നിന്നും മാറിനിൽക്കുന്നതെന്നും അമ്മ പറഞ്ഞു. കൂടാതെ, സ്‌നേഹ സീമ ശരണ്യയുടെ പേരിൽ അല്ലെ എന്ന കാര്യത്തിനും ഇവർ മറുപടി പറയുന്നുണ്ട്.

ഒരുപാട് ആളുകൾ അതിൽ സത്യമുണ്ടോ എന്ന് അന്വേഷിച്ചിരുന്നുവെന്നും, എന്നാൽ പ്രചരിച്ച കാര്യങ്ങളിൽ ഒരു സത്യവുമില്ല, സ്‌നേഹസീമ ശരണ്യയുടെ പേരിലാണ്. ഇപ്പോഴും അതേ അപ്പോഴും അതേ, എവിടെയും മാറ്റിയിട്ടില്ലെന്നും അമ്മ പറയുകയാണ്.

ശരണ്യ മോളുടെ പേരിൽ ഉള്ള പ്രമാണം മാറ്റി എഴുതാൻ എല്ലാവരും പറഞ്ഞിരുന്നു, എന്നാൽ ഉടനെ മാറ്റി തന്റെ പേരിൽ ആക്കാൻ നിർവ്വാഹമില്ല എന്നും ശരണ്യയുടെ അമ്മ പറയുന്നുണ്ട്.

മകൾ ഇന്നും തങ്ങളുടെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാൻ ആണ് ഇഷ്ടം. അവളുടെ അനുഗ്രഹം കൊണ്ടാണ് അനുജത്തിക്ക് ഇപ്പോൾ റെയിൽവേയിൽ ജോലി കിട്ടിയതെന്നും അമ്മ പറയുകയാണ്.

Advertisement