പോ ൺ കാണാത്ത ആരുണ്ട്; വൈ ബ്രേറ്റർ ഉപയോഗിക്കാൻ ഡോക്ടർമാർ പോലും പറയുന്നു; ഇതൊന്നും തെറ്റല്ലെന്ന് അസ്‌ല മാർലി

12314

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ചാനൽ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളർച്ചയെ കുറിച്ച് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു.

കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹിന തന്നെ പറഞ്ഞിരുന്നു. ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റിൽ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.

Advertisements

സെ ക് സ് എജ്യുക്കേഷൻ വേണമെന്ന് പലപ്പോഴും ഹില തന്റെ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ലൈം ഗി കതയെ കുറിച്ച് സംസാരിക്കുകയാണ് ഹില.ഇന്നത്തെ കാലത്ത് പോ ൺ വീഡിയോസ് കാണാത്ത ആരുണ്ടെന്ന് അസ്ല മാർലിയെന്ന ഹില ചോദിക്കുന്നു. അത് കാണുന്നത് ഇ ല്ലീ ഗൽ ആയിട്ടുള്ള ഒരു കാര്യം ആണെന്ന് പറഞ്ഞാൽ ആളുകൾ ചിരിക്കും. പക്ഷെ ഏറ്റവും കൂടുതൽ ആളുകൾ പൈസ ഉണ്ടാക്കുന്നത് ഒന്ന് സെ ക് സ് ടൂറിസം ആണ് രണ്ടാമത്തെ എന്ന് പറയുന്നത് പോൺ ഇൻഡസ്ട്രി ആണെന്നും അസ്ല പറയുന്നു.

ALSO READ- ഓഡിയോ ക്ലിപ്പ് പ്രചരിച്ചപ്പോൾ തളർന്നില്ല; കേരളത്തിൽ ഹോട്ടൽ മുറിയിലെ ദൃശ്യങ്ങൾ പ്രചരിച്ചപ്പോഴാണ് ഞെട്ടിയത്; യഥാർഥത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി അൻഷിത

ഇതൊക്കെയാണ് ഇത് ബാൻ ചെയ്യാനുള്ള പ്രധാന കാരണം എന്ന് പറയുന്നത്. പിന്നെ പല ആളുകളും അഡിക്ഷനിലേക്ക് പോവുകയാണ്. അഡിക്ഷൻ മൂത്തു കഴിഞ്ഞാൽ മുൻപിൽ കാണുന്നവരെയൊക്കെ ആ ക്ര മ ിച്ചേക്കും.

പുരുഷൻ മാർ മാത്രമല്ല, വികാരം അടക്കാൻ പറ്റാത്ത സ്ത്രീകളും ഉണ്ടെന്നും അസ് ല പറയുന്നു. എത്രയോആളുകൾ ഇത് കൺട്രോൾ ചെയ്യാൻ പറ്റാതെ ചെറിയ ആൺകുട്ടികളോട് അ തി ക്രമം കാണിക്കാൻ തുടങ്ങുമെന്നാണ് താരം പറയുന്നത്.

ALSO READ- ചിരിച്ചതിന് പൃഥ്വിരാജ് ദേഷ്യപ്പെട്ടു; നായികയായി അഭിനയിക്കണമെങ്കിൽ വണ്ണം കുറയ്ക്കണമെന്ന് ജയസൂര്യയും പറഞ്ഞു; കരഞ്ഞുപോയ നിമിഷങ്ങൾ വെളിപ്പെടുത്തി അനന്യ

ആണ്, പെണ്ണ് എന്നല്ല എല്ലാ വിഭാഗങ്ങൾക്കും ഇതൊക്കെ ഫേസ് ചെയേണ്ടി വരും. തായ്ലൻഡിലൊക്കെ പോയി കഴിഞ്ഞാൽ കൊച്ചു കുട്ടികളെ ഒക്കെ നിർത്തിയിട്ട് സെ ക് സിനെ പ്രമോട്ട് ചെയ്യുന്നത് കാണാൻ ആകും. ഇനി സെക്‌സ് ടൂൾസിനെ കുറിച്ചൊക്കെ പറയുകയാണ് എങ്കിൽ ഇപ്പോൾ ഒരുപാട് ടൂൾസും കാര്യങ്ങളും ഒക്കെ കിട്ടാനുണ്ടെന്നാണ് അസ്ല പറയുന്നത്.

ഇക്കാലത്ത് ഡോക്ടേഴ്‌സ് തന്നെ വൈബ്രേറ്റർ സജസ്റ്റ് ചെയ്യാറുണ്ട്. ഇത് യൂസ് ചെയ്യാം എന്ന് പറയുന്നുണ്ട്. കാരണം അതൊക്കെ സെല്ഫ് സ്റ്റിമുലേറ്റർ ആണ്. ആരുടേയും സഹായം ഇല്ലാതെ നമ്മൾക്ക് തന്നെ സന്തോഷിപ്പിക്കാവുന്നത്. അതൊന്നും നമ്മുടെ ബോഡിക്ക് ഹാം ഫുൾ ആകുന്നില്ലെന്നും താരം പറഞ്ഞു.

ഇത് നല്ലൊരു കാര്യം തന്നെയാണ്. നമ്മൾക്ക് ഒരു മൂഡ് തോന്നിയാൽ വേറെ ആരെയും പീഡിപ്പിക്കണ്ട കാര്യം ഇല്ലല്ലോ. വൈബ്രെറ്റർ ഒക്കെ യൂസ് ചെയ്തു കഴിഞ്ഞാൽ പിന്നെ റിയൽ ലൈഫിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ മാത്രമേ ഉള്ളൂ, അല്ലാതെ ആരോഗ്യ പരമായി യാതൊരു വിഷയങ്ങളും ഉണ്ടാക്കില്ല. പിന്നെ ഒന്നും അധികമാകുന്നത് ശരിയല്ലെന്നും അസ്ല മർലി കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisement