വെറും 1500 രൂപ മാത്രം, സുഹാന ഉപയോഗിച്ച ശേഷം മാറ്റം കണ്ടു; ബഷീറിന്റ പുതിയ ക്രീം

139

ബഷീര്‍ ബഷിയെ കുടുംബത്തെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ . സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താര കുടുംബം. ബഷീറിന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട്. യൂട്യൂബിലൂടെ വലിയൊരു വരുമാനയാണ് ഇവര്‍ സ്വന്തമാക്കുന്നത്. ഇതിന് പുറമേ മറ്റു ബിസിനസുകളും ബഷീറിനും കുടുംബത്തിനും ഉണ്ട്.

Advertisements

അതില്‍ ഒന്നാണ് അദ്ദേഹത്തിന്റെ പേരില്‍ ഇറങ്ങുന്ന ബ്യൂട്ടി പ്രൊഡക്ടുകള്‍. കറുപ്പ് നിറം മാറ്റി സ്‌കിന്നിന്റെ സ്വാഭാവികമായ നിറം നിലനിര്‍ത്താം എന്ന അവകാശവാദവുമായിട്ടാണ് പുതിയ ക്രീം കുടുംബ വിപണിയില്‍ ഇറക്കിയത്.

മോഡലായി ഭാര്യമാരെ തന്നെയാണ് ബഷി എത്തിക്കുന്നതും. സ്‌കിന്‍ കളറില്‍ വ്യത്യാസമുള്ള സുഹാനയുടെ മുഖത്തെ മാറ്റങ്ങള്‍ കാണിച്ചുകൊണ്ടാണ് ബഷീര്‍ വിപണന സാധ്യത ക്രീമിന് കൂട്ടുന്നത്. ഇത് ഉപയോഗിച്ചതിനുശേഷം ഉള്ള സുഹാനയുടെ മുഖത്തെ മാറ്റങ്ങളെ കുറിച്ച് ബഷീര്‍ പറയുന്നുണ്ട്.

മഷൂറയും ക്രീം ഉപയോഗിക്കുന്നുണ്ട്. നിരവധി പേരാണ് ഇവരുടെ ക്രീം വാങ്ങി ഉപയോഗിച്ചിട്ട് അനുഭവം പങ്കുവെച്ചത്. 1500 രൂപയാണ് ഒരു ബോട്ടിലിന്. ഇതിനോടകം നിരവധി പേരാണ് വാങ്ങിച്ചത്.

 

Advertisement