എന്നെ ആരൊക്കെ ഡേറ്റ് ചെയ്‌തോ അവന്‍മാര്‍ക്ക് പ്രയോജനം ഉണ്ടായിട്ടേയുള്ളൂ, ഒരുത്തനെക്കൊണ്ടും എനിക്ക് പത്ത് പൈസയുടെ പ്രയോജനം ഉണ്ടായിട്ടില്ല; ദിയ കൃഷ്ണ

406

മലയാളികള്‍ക്ക് ഏറെ ജനപ്രിയനായ താരമാണ് കൃഷ്ണകുമാര്‍. മലയാള സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുകയാണ് നടന്‍. നടന്റെ ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും ആരാധകര്‍ക്ക് ഏറെ ഇഷ്ട്പ്പെട്ടവരാണ്. 

സോഷ്യല്‍ മീഡിയകളിലും യൂട്യൂബ് വീഡിയോകളിലൂടെയും സജീവമാണ് താരങ്ങള്‍. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ആണ് ദിയ കൃഷ്ണ. പാട്ടും ഡാന്‍സുമൊക്കെയായി ദിയ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. യൂ ട്യൂബ് വീഡിയോകളിലൂടെയും അല്ലാതെയും ആണ് പ്രേക്ഷകരുടെ ഇഷ്ടം കൃഷ്ണകുമാറിന്റെ ഇളയമകള്‍ ദിയ നേടിയെടുത്തത്. സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ.

Advertisements

തന്റെ പ്രണയത്തെക്കുറിച്ചെല്ലാം ദിയ സംസാരിച്ചിരുന്നു. ആദ്യ പ്രണയം പൊട്ടിയതിനെക്കുറിച്ചും സുഹൃത്തായ അശ്വിനുമായി പ്രണയത്തില്‍ ആയതിനെക്കുറിച്ചെല്ലാം ദിയ പറഞ്ഞു. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.

ഞാനാണ് ഷുഗര്‍ മമ്മി. എന്നെ ആരൊക്കെ ഡേറ്റ് ചെയ്‌തോ എന്നെക്കൊണ്ട് അവന്‍മാര്‍ക്ക് പ്രയോജനം ഉണ്ടായിട്ടേയുള്ളൂ. ഒരുത്തനെക്കൊണ്ടും എനിക്ക് പത്ത് പൈസയുടെ പ്രയോജനം ഉണ്ടായിട്ടില്ല. എന്റെ ജീവിതം കുളം തോണ്ടിയിട്ടേ ഉള്ളൂ. എന്റെ കൂടെ നടന്നവര്‍ക്ക് ഞാനൊരു ഷുഗര്‍ മമ്മി ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാമെന്ന് ദിയ കൃഷ്ണ വ്യക്തമാക്കി.

 

Advertisement