ഉർവശി ഫേക്കാണ്. നടിയും ബ്രെസ്റ്റും പുരികങ്ങളും മൂക്കും വരെ പ്ലാസ്റ്റിക്ക് സർജറി ചെയ്യപ്പെട്ടിട്ടുണ്ട്; ചർച്ചയായി ആരാധകന്റെ കമന്റ്

199

ഫാഷൻ ലോകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് ഉർവശി റൗട്ടേല. ഒരു കാലത്ത് ബോളിവുഡിലെ വിവാദ താരങ്ങളിൽ ഒരാളായിരുന്നു ഉർവശി. ക്രിക്കറ്റ് താരം ഋഷഭ് പന്തുമായുള്ള നടിയുടെ വഴക്ക് പോലും തന്റെ സെൽഫ് മാർക്കറ്റിന്റെ ഭാഗമാണോ എന്ന് തോന്നിപ്പോവും. ഒരു കാലത്ത് വാർത്താ പ്രാധാന്യം നേടിയതായിരുന്നു ഇവർ തമ്മിലുള്ള വഴക്ക്.

ഇപ്പോഴിതാ ഉർവശിയുടെ പഴയ ഫോട്ടോസും ഇപ്പോഴുള്ള ഫോട്ടോസുമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ കണ്ട് മനസ്സിലാകുന്നില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. നിലവിലെ ഫോട്ടോസ് കണ്ടാൽ ഉർവശി പുരികത്തിൽ വരെ പ്ലാസ്റ്റിക് സർജറി ചെയ്തതായി മനസ്സിലാകും. പഴയ ഉർവശിയുടെ മുഖത്ത് നിഷ്‌ക്കളങ്കത ഉണ്ടായിരുന്നെന്നും, ഇപ്പോഴതില്ലാ എന്നുമാണ് ആരാധകർ പറയുന്നത്.

Advertisements

Also Read
കുറച്ച് നാളത്തേക്ക് ഞാൻ ഇനി വീഡിയോ ഇടുന്നില്ല; അയാളോട് ഞാൻ ക്ഷമ ചോദിക്കുന്നു; മനോജ് കുമാർ

ഒരു ആരാധകന്റെ കമന്റിങ്ങനെ; ഉർവശി ഫേക്കാണ്. നടിയും ബ്രെസ്റ്റും പുരികങ്ങളും മൂക്കും വരെ പ്ലാസ്റ്റിക്ക് സർജറി ചെയ്യപ്പെട്ടിട്ടുണ്ട് ഹോട്ടായി തോന്നിക്കാൻ വേണ്ടിയായിരിക്കണം ഉർവശി പ്ലാസ്റ്റിക്ക് സർജറി ചെയ്തതെന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. വർക്ക് കിട്ടാൻ വേണ്ടി നടി അമ്മയുടെ നിർബന്ധപ്രകാരം പ്ലാസ്റ്റിക്ക് സർജറി ചെയ്തതായിരിക്കാമെന്നും ചിലർ കുറിച്ചു.

പഴയ ഉർവശിയുടെ ചിത്രങ്ങളും ഇപ്പോഴത്തെ ഉർവശിയുടെ ചിത്രങ്ങളും എടുത്ത് നോക്കിയാൽ രണ്ടും ഒരാളാണെന്ന് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. 2018ൽ ക്രിക്കറ്റർ റിഷഭ് പന്തും ഉർവശിയും ഡേറ്റിങ്ങിലായിരുന്നെന്നും എന്നാൽ ആ ബന്ധം പെട്ടെന്ന് അവസാനിച്ചെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

Also Read
കൂട്ടുകാരിയാണ് നമ്പര്‍ തന്നത്, ആ ഒരൊറ്റ കോള്‍ ജീവിതം മാറ്റിമറിച്ചു, പൃഥ്വിരാജിനെ പരിചയപ്പെട്ട കഥ പറഞ്ഞ് സുപ്രിയ

മോഡലിങ്ങ് രംഗത്ത് ശോഭിച്ച ഉർവശിക്ക് പക്ഷേ സിനിമാരമഗത്ത് വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല. മിസ് ടൂറിസം ക്വീൻ 2011 നേടിയ ആദ്യ ഇന്ത്യക്കാരിയാണ് ഉർവശി. 2015 ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Advertisement