Home Entertainment Celebrities

ഗോപി അണ്ണൻ ഈ പരുവത്തിലാക്കിയോ? ബാല കളഞ്ഞിട്ട് പോയത് എത്രയോ നന്നായി; അമൃത സുരേഷിന്റെ പുതിയ ചിത്രത്തിന് വിമർശനം

986

മലയാളികളുടെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപിസുന്ദറും പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ഇരുവരും സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഗോപീസുന്ദറാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ ആദ്യം അറിയിച്ചത്.

സമൂഹമാധ്യമത്തിലൂടെ തങ്ങളുടെ സ്വകാര്യ ജീവിതം തുറന്ന് കാട്ടിയ താര ജോഡികൾ തങ്ങളുടെ സന്തോഷ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതുകൊണ്ടുതന്നെ ഗോപിസുന്ദറിന്റെയും അമൃതയുടെയും പുത്തൻ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് സോഷ്യൽമീഡിയ

Advertisements

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന അമൃതയെ ഒരുകാലത്ത് ആരാധകർക്ക് വലിയ സ്‌നേഹമായിരുന്നു.. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്.
എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്.

ALSO READ- കാമുകനൊപ്പം തായ്‌ലാൻഡിൽ അവധിയാഘോഷത്തിൽ ദിയ കൃഷ്ണ; ബിക്കിനിയിലുള്ള താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ വൈറൽ

ഗോപി സുന്ദറുമായുള്ള പ്രണയത്തോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചതിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം അമൃത പങ്കിട്ട ചിത്രത്തിനു വന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. ഹിരൻമയി തുണി ഇല്ലാതെ pic ഇട്ടോട്ട് ഇരുന്നത് വെറുതെയല്ല … വെറുതെ അഭയെ തെറ്റിദ്ധരിച്ചു… ഇപ്പോഴാ ആ പാവത്തിന് നല്ലൊരു പട്ട് സാരി ഉടുക്കാൻ പറ്റിയെ. കാരണം ഇപ്പോഴാ മനസിലായത് അമൃത,

ALSO READ- ആ നിമിഷം ഞാൻ ഞെട്ടിപ്പോയി, ആരെയും അറിയിക്കാതെ നിന്നിടത്ത് അപ്രതീക്ഷിതമായാണ് മമ്മൂക്ക എത്തിയത്; സർപ്രൈസ് വെളിപ്പെടുത്തി ആശാ ശരത്ത്

ബാല നിന്ന് കളഞ്ഞിട്ട് പോയതെ എത്രയോ നന്നായി നീ എത്തരക്കാരിയാണന്ന് എല്ലാ വർക്കും മനസ്സിലായി ഛീ ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു ഞാൻ കാത്തിരിക്കുന്നു, തന്നെ ഞങ്ങൾ ഇഷ്ടപെട്ടത് 2007 ലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ്..

തന്റെ പാട്ട് മാത്രമല്ല വ്യക്തിത്വവും, ഇഷ്ടമായിരുന്നു..ഇന്നത്തെ അമൃതയ്ക്ക് പഴയ അമൃതയുടെ ഒരു മേന്മയും ഇല്ല..!താൻ ഈ കാട്ടി കൂട്ടുന്നതെല്ലാം സ്വന്തം വില കളഞ്ഞു കുടിക്കുന്ന കാര്യങ്ങളാണ്.. പ്രശസ്തി മാത്രമാണ് താൻ ആഗ്രഹിച്ചതെന്ന് തോന്നുന്നു ഗോപി അണ്ണൻ ഈ പരുവത്തിലാക്കിയോ

Advertisement