അടിപൊളി ലുക്ക്; വിവാഹ ശേഷം ഗോപികയില്‍ വന്ന മാറ്റം കണ്ടോ

142

ബാലതാരമായി സിനിമയിലെത്തി പിന്നീട് സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ആണ് ഗോപിക അനില്‍. ഈ അടുത്തായിരുന്നു ജിപിയുമായുള്ള ഗോപികയുടെ വിവാഹം. വിവാഹത്തോടെ ലുക്കിലും വലിയ മാറ്റമാണ് ഗോപികയില്‍ ഉണ്ടായത്.

Advertisements

പൊതുവേ നാടന്‍ വേഷങ്ങളിലാണ് ഗാപിക പ്രേക്ഷകര്‍ കൂടുതലും കണ്ടിട്ടുള്ളത്. താരത്തിന്റെ സീരിയല്‍ സ്വാന്തനത്തില്‍ ആണെങ്കില്‍ പോലും സാരിയിലും ചുരിദാറില്‍ ആണ് ഗോപിക എത്തിയിരുന്നത്. എന്നാല്‍ വിവാഹശേഷം മോഡേണ്‍ വസ്ത്രങ്ങളിലേക്ക് പൂര്‍ണമായി മാറിയിരിക്കുകയാണ് ഗോപിക.

ഇപ്പോഴും ലോകം ചുറ്റി കാണേണ്ട തിരക്കിലാണ് ഗോപികയും ജിപിയും. ഇതിനിടെ തന്റെ കിടിലന്‍ ഫോട്ടോസ് പങ്കുവെച്ച് ഗോപിക എത്താറുണ്ട്. ഓരോ ഫോട്ടോ കാണുമ്പോഴും താരത്തിന്റെ ലുക്കിനെ കുറിച്ചുള്ള കമന്റ് ആണ് വരുന്നത്.

പൊതുവേ ജിപിയും കൂടുതല്‍ മോഡേണ്‍ വസ്ത്രങ്ങളാണ് ധരിക്കാര്‍. എന്തായാലും ഏത് ലുക്കും ഗോപികയ്ക്ക് നന്നായി ഇണങ്ങും എന്നാണ് താരത്തിന്റെ ആരാധകര്‍ ഫോട്ടോ കണ്ട് പറയുന്നത്.

 അതേസമയം ഗോപികയെ പ്രേക്ഷകരുമായി അടുപ്പിച്ച സ്വാന്തനം എന്ന പരമ്പരയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത ഈ അടുത്ത് പുറത്തുവന്നത്. ഇത് അറിഞ്ഞതോടെ ആരാധകര്‍ സന്തോഷത്തിലാണ്.

Advertisement