Home Entertainment Celebrities

ഇൻസ്റ്റാഗ്രാമിൽ താരങ്ങളായി സുരേഷ് ഗോപിയുടെ പെൺമക്കൾ ; സിനിമയിലേയ്ക്കുള്ള ഒരുക്കമാണോ? ചർച്ച ചെയ്ത് ആരാധകർ : വൈറലായി ചിത്രങ്ങൾ

237

മലയാളികൾക്ക് ഏറെ പ്രയങ്കരനായ നടനാണ് സുരേഷ് ഗോപി. മലയാളികളുടെ മനസ്സിൽ ആക്ഷൻ സൂപ്പർഹീറോ ആയി ഒന്നാം സ്ഥാനം നടൻ സുരേഷ് ഗോപിയ്ക്കാണ്. നടന്റെ 5 മക്കളിൽ മൂന്നാമത്തെയാളായ ഭാവ്‌നി സുരേഷ് നേരത്തേ തന്നെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ALSO READ

Advertisements

ഡിവോഴ്‌സിന് ശേഷവും വളരെ സ്‌നേഹത്തോടെ ഒരുമിച്ച് ഔട്ടിങ്, കിരൺ റാവുവിനെ ചേർത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആമിർ ഖാൻ : ചിത്രങ്ങൾ വൈറൽ

ഇപ്പോഴിതാ നടന്റെ രണ്ട് പെൺമക്കളുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ മക്കളായ ഭാഗ്യ, ഭാവ്‌നി എന്നിവരുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുന്നത്.

ALSO READ

സിനിമാതാരം റഹ്മാനെപ്പോലെയുണ്ടെന്ന് മുൻപേ കേട്ട് തുടങ്ങിയതാണ്, ആദ്യം അഭിനയത്തിന്റെ എബിസിഡി അറിഞ്ഞിരുന്നില്ല! ഭാര്യയ്ക്ക് ജോലിയുള്ളത് വലിയൊരു ബാക്കപ്പായിരുന്നു ; അരുൺ രാഘവിന്റെ വിശേഷങ്ങൾ

ഓണം സ്‌പെഷ്യൽ കോസ്റ്റ്യൂം ഡിസൈൻസ് അണിഞ്ഞാണ് ഭാവ്‌നിയും ഭാഗ്യയും എത്തിയിരിക്കുന്നത്. ഓണം സംബന്ധിച്ച് വേദിക ഫാഷൻസ് എന്ന ഓൺലൈൻ ബ്യൂട്ടിക്കിന്റെ കോസ്റ്റ്യൂമാണ് ഇവർ ധരിച്ചിരിക്കുന്നത്.

വേദികയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സുരേഷ്ഗോപിക്ക് നാല് മക്കളാണ്. നാലാളിൽ മൂന്നാമതായി ഉള്ള ആളാണ് ഭാവനി. നാലാമത്തെ മകളാണ് ഭാഗ്യ.

ചിത്രം പുറത്തിറങ്ങിയ ഉടൻ ഇത് താരപുത്രമാരാണെന്ന് അധികം ാരും അറിഞ്ഞിരുന്നില്ല. അൽപസമയത്തിനു ശേഷമാണ് ഇത് ഭാഗ്യയും ഭാവനിയും ആണെന്ന് തിരിച്ചറിഞ്ഞത്.

പിൽക്കാലത്ത് മലയാള സിനിമയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് സിനിമാപ്രേമികൾ പ്രവചിക്കുന്നുണ്ട്. അങ്ങിനെ സംഭവിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നുമുണ്ട്.

ഭാവ്‌നി ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് നടി ഭാമയുടെ വിവാഹ റിസപ്ഷനിലായിരുന്നു. അച്ഛൻ സുരേഷ് ഗോപിയ്ക്കും അമ്മ രാധികയ്ക്കുമൊപ്പമായിരുന്നു ഭാവ്‌നിയെ ആദ്യം മീഡിയ ശ്രദ്ധിച്ചത്.

താരപുത്രിമാർ സിനിമയിൽ എത്തിയില്ലെങ്കിലും അവരുടെ വിശേഷങ്ങൾ അറിയാനും മറ്റും ആളുകൾക്ക് എന്നും ആകാഷയാണ്. എന്തായാലും ഭാഗ്യയോ ഭാവ്‌നിയോ ആരെങ്കിലും ഒരൾ സിനിമാ ഇന്റസ്ട്രിയിലേയ്ക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Advertisement