കല്യാണം കഴിഞ്ഞ് ഒരു വർഷമായപ്പോൾ വലിയൊരു സന്തോഷമുണ്ടായി, വെറും 15 ദിവസം നീണ്ടു നിന്ന സന്തോഷം : ഗിന്നസ് പക്രു

391

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. പൊക്കമില്ലായ്മയെ അവഗണിച്ച് ഗിന്നസ് ബുക്കിൽ വരെ പേര് നേടിയെടുത്ത താരമാണ് ഗിന്നസ് പക്രു. അജയനെന്നാണ് യഥാർത്ഥ പേരെങ്കിലും എല്ലാവരും പക്രു എന്നാണ് വിളിക്കാറുള്ളത്. അമ്പിളി അമ്മാവനായിരുന്നു അജയന്റെ ആദ്യ സിനിമ. ചിത്രത്തിൽ പക്രു എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ആ പേര് പിന്നീടങ്ങോട്ട് എല്ലാവരും ഏറ്റെടുക്കുകയായിരുന്നു യൂട്യൂബ്് ചാനലിലൂടെയായും വിശേഷങ്ങൾ പങ്കിടാറുണ്ട് താരം. ഭാര്യ ഗായത്രിയും മകൾ ദീപ്ത കീർത്തിക്കുമൊപ്പമായുള്ള പുതിയ ക്യു ആൻഡ് എ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

ജീവിതത്തിൽ ഒരെത്തും പിടികിട്ടാതെ നിൽക്കുന്നവർക്ക് എന്ത് വിജയമന്ത്രമാണ് കൊടുക്കാനുള്ളതെന്നായിരുന്നു ഒരാൾ ചോദിച്ചത്. പലപ്പോഴും അത്തരത്തിലുള്ള അവസ്ഥയുണ്ടാവാറുണ്ട്. നമുക്ക് വിശ്വാസമുള്ളവരോട് നമുക്ക് ഉപദേശം ചോദിക്കാം, അതേ പോലെ നമുക്ക് തന്നെ സ്വന്തമായി തീരുമാനമെടുക്കാം. അത് നമ്മളുടെ വ്യക്തിത്വം അനുസരിച്ചിരിക്കുമെന്നായിരുന്നു പക്രുവിന്റെ മറുപടി.

Advertisements

ALSO READ

ഒരു ലക്ഷത്തിന് മുകളിൽ വില വരുന്ന സാധനങ്ങൾ വാങ്ങിയിട്ടും ലുലുമാളിൽ പാർക്കിങ് സൗകര്യം നൽകുന്നില്ല : പരാതിയുമായി ആലീസ് ക്രിസ്റ്റിയും ഭർത്താവ് സജിനും

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എന്ന അവസ്ഥയുണ്ടായിട്ടില്ല. കൂടുതലും ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടാത്തയാളാണ് ഞാൻ. സ്‌കൂളിലും വീട്ടിലുമായാൽ കൂട്ടുകാരുണ്ടാവും. ഒറ്റയ്ക്കിരിക്കുമ്പോഴാണ് പല കാര്യങ്ങളെക്കുറിച്ച് ഓർത്തും നമ്മൾ കാടുകയറുന്നത്. കൂട്ടായിട്ട് നിന്നിട്ട് അവരിലൊരാളായി മുന്നോട്ട് പോവുകയെന്നതാണ് എന്റെ പോളിസിയെന്നും പക്രു പറയുന്നുണ്ട്.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എന്ന അവസ്ഥയുണ്ടായിട്ടില്ല. കൂടുതലും ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടാത്തയാളാണ് ഞാൻ. സ്‌കൂളിലും വീട്ടിലുമായാൽ കൂട്ടുകാരുണ്ടാവും. ഒറ്റയ്ക്കിരിക്കുമ്പോഴാണ് പല കാര്യങ്ങളെക്കുറിച്ച് ഓർത്തും നമ്മൾ കാടുകയറുന്നത്. കൂട്ടായിട്ട് നിന്നിട്ട് അവരിലൊരാളായി മുന്നോട്ട് പോവുകയെന്നതാണ് എന്റെ പോളിസിയെന്നും പക്രു പറഞ്ഞിരുന്നു.

ALSO READ

ഇതിനകത്തുള്ള ഒരു സുന്ദരിയുമായി എനിക്കൊരു ബന്ധം ഉണ്ട് ; സ്റ്റാർ മാജിക്കിലെത്തിയ സുധീഷിന്റെ വാക്കുകൾ ഇങ്ങനെ : വീഡിയോ

അജയകുമാറിനൊപ്പമായി പക്രുവെന്ന പേര് ജീവിതത്തിലേക്ക് വന്നു. അതാണ് സിനിമയിലെത്തിയപ്പോഴുള്ള പ്രധാന മാറ്റം. കല്യാണം കഴിഞ്ഞ് ഒരു വർഷമായപ്പോൾ വലിയൊരു സന്തോഷമുണ്ടായി, ഞങ്ങൾക്കൊരു മകളുണ്ടായികല്യാണം കഴിഞ്ഞ് ഒരു വർഷമായപ്പോൾ വലിയൊരു സന്തോഷമുണ്ടായി, ഞങ്ങൾക്കൊരു മകളുണ്ടായി. ഞങ്ങൾ രണ്ടാൾക്കും വല്യ സന്തോഷം കൂടിയായിരുന്നു. ജനിച്ച് 15 ദിവസം കഴിഞ്ഞ് അവൾ പോയി, അതെങ്ങനെ തരണം ചെയ്തുവെന്ന് ഇപ്പോഴും അറിയില്ലെന്നുമായിരുന്നു പക്രുവിന്റെ വാക്കുകൾ.

 

 

Advertisement