ഏട്ടന്റെ സ്വന്തം കുഞ്ഞി, സഹോദരന്‍ മിഥുനൊപ്പമുള്ള ചിത്രങ്ങളുമായി കാവ്യ മാധവന്‍, ഏറ്റെടുത്ത് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ വൈറല്‍

389

ബാലതാരമായി എത്തി പിന്നീട് മലയാള സിനമയില സൂപ്പര്‍നായികയായി മാറിയ നടിയാണ് കാവ്യാ മാധവന്‍. പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ അഭിനയ രംഗത്തേക്ക് എത്തിയത്.

Advertisements

പിന്നീട് നായിക ആയതിന് ശേഷം ഏതാണ്ട് 20 വര്‍ഷത്തോഴം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കാവ്യാ മാധവന്‍ സിനിമാ പ്രേമികളുടെ പ്രിയ നടിമാരില്‍ ഒരാളാണ്. ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 1998 ല്‍ ഇറങ്ങിയ ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് കാവ്യാ മാധവന്‍ നായികയായി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.

Also Read: ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് മഞ്ജു ചോദിച്ച പ്രതിഫലം ഒരു ലക്ഷം രൂപയായിരുന്നു, നല്ലൊരു നടിയാണ്, തുറന്നുപറഞ്ഞ് ദിനേശ് പണിക്കര്‍

ജനുപ്രിയ നായകന്‍ ദിലീപിന്റെ നായികായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കാവ്യ നിരവധി സിനിമകളില്‍ നായിക വേഷങ്ങളില്‍ തിളങ്ങിയിരുന്നു. എന്നാല്‍ പിന്നീട് താരത്തിന്റെ ജീവിതത്തില്‍ നിറയെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചേര്‍ത്ത പേരായിരുന്നു നടന്‍ ദിലീപിന്റെത്. പിന്നീട് ഇരുവരും വിവാഹിതരായി.

ഇപ്പോഴിതാ കാവ്യയുടെയും സഹോദരന്റെയും ചിത്രങ്ങളാണ് ഫാന്‍സ് പേജുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മിഥുന്‍ എന്നാണ് കാവ്യയുടെ ചേട്ടന്റെ പേര്. കുഞ്ഞി എന്നാണ് കാവ്യയെ വീട്ടില്‍ വിളിക്കുന്നത്. എന്നെന്നും ചേട്ടന്റെ കുഞ്ഞി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്്.

Also Read: എനിക്ക് നൂറിന്റെ അത്ര ഹൈറ്റില്ല, വിമര്‍ശിക്കുന്നവര്‍ ഒത്തിരിയാണ്, ശരിക്കും ഹൈറ്റിലൊക്കെ എന്താണ് കാര്യം. നൂറിനും ഫഹീമും ചോദിക്കുന്നു

കാവ്യയുടെ ഒരു കുടുംബചിത്രവും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാവ്യയും ചേ്ട്ടനും ചേട്ടന്റെ ഭാര്യ റിയയും അച്ഛനും അമ്മയും എല്ലാം ഒന്നിച്ചുള്ള ചിത്രമാണിത്. കാവ്യയുടെ ലക്ഷ്യ എന്ന ബ്രാന്‍ഡിന്റെ പ്രൊമോഷനും മറ്റ് കാര്യങ്ങളുമെല്ലാം നോക്കി നടത്തുന്നത് റിയയാണ്. വിവാഹശേഷം അഭിനയത്തില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുകയാണ് കാവ്യ.

Advertisement