മീനാക്ഷിയുടെ കവിളിൽ തട്ടി കുശലം ചോദിച്ച് സുരേഷ് ഗോപി ; വിവാഹ നിശ്ചയത്തിന് തിളങ്ങി കാവ്യയും മീനാക്ഷിയും : വീഡിയോ

188

കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വിഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൈറലാകുന്നത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ചാണ് മീനാക്ഷി എത്തിയത്.

ALSO READ

Advertisements

ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് സ്റ്റൈിഷ് ലൂക്കിൽ താരപത്‌നിയും പുത്രിയും, ദിലീപ് ഇല്ലാതെ കാവ്യയുടെ കൈപിടിച്ച് മീനാക്ഷി

കാവ്യയെയും മീനാക്ഷിയും കൂടാതെ സുരേഷ് ഗോപി, ജയരാജ് വാര്യർ തുടങ്ങിയവരും എൻഗേജ്‌മെന്റ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചടങ്ങിനെത്തിയ സുരേഷ് ഗോപി ഏറെ നേരം മീനാക്ഷിയോടും കാവ്യയോടും സംസാരിക്കുന്നതും വിഡിയോയിൽ കാണാം.

വീഡിയോയ്ക്ക് നല്ല അഭിപ്രായങ്ങളും മോശം അഭിപ്രായങ്ങളും പതിവുപോലെ വരുന്നുണ്ട്.

ALSO READ

ജീവിതത്തിലെ 90 ശതമാനം ദുരിതവും ജീവിത പങ്കാളിയെ ആശ്രയിച്ച്, തെറ്റുപറ്റരുത്: സ്വന്തം ജീവിതം മുൻനിർത്തി സാമന്തയുടെ വെളിപ്പെടുത്തൽ

Courtesy : ICG

Advertisement