പ്രണയത്തിലായ ഇരുവരും ഒന്നിച്ച് താമസിച്ചത് നാല് വര്‍ഷം, കല്യാണം കഴിക്കാതിരുന്നത് ശിവാജി ഗണേഷ് കാരണം, വീണ്ടും വൈറലായി ഖുശ്ബു പ്രഭു പ്രണയകഥ

1325

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക ആയിരുന്നു ഖുശ്ബു സുന്ദര്‍. തമിഴിലേയും മലയാളത്തിലേയും തെലുങ്കിലേയും ഒക്കെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും നായിക ആയിട്ടുള്ള ഖുശ്ബു അഭനയിച്ച സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.

Advertisements

ചിന്നത്തമ്പി എന്ന തമിഴ് ചിത്രത്തിലെ വേഷത്തിലൂടെയാണ് ഖുശ്ബു മലയാളികളുടേയും പ്രിയങ്കരിയായി മാറിയത്. പിന്നീട് ഒരുപിടി മികച്ച മലയാള സിനിമയിലും ഖുശ്ബു വേഷമട്ടിരുന്നു. ടെലിവിഷന്‍ പരിപാടികളിലും താരം മുഖം കാണിച്ചിട്ടുണ്ട്.

Also Read: ആ അത്ഭുതം എന്റെ ജീവിതത്തിലും സംഭവിച്ചു, സന്തോഷം കൊണ്ട് മതിമറന്ന് ശ്രീനിഷ, വൈറലായി പുതിയ പോസ്റ്റ്

2010 ല്‍ ആണ് താരം അഭിനയത്തില്‍ നിന്നും പിന്മാറി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. സംവിധായകന്‍ സുന്ദറാണ് താരത്തിന്റെ ഭര്‍ത്താവ്. അനന്ദിത, അവന്ദിത എന്നിവരാണ് മക്കള്‍. ഇപ്പോഴിതാ ഖുശ്ബുവിന്റെ പഴയ പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

പ്രഭുവും ഖുശ്ബുവും തമ്മില്‍ പ്രണയത്തിലായിരുന്നു. ചിന്നത്തമ്പി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. നാല് വര്‍ഷത്തോളം ഇരുവരും ലിവിങ് ടുഗെതറിലായിരുന്നു, എന്നാല്‍ വിവാഹിതരായില്ല. പ്രഭുവിന്റെ പിതാവ് ശിവാജ് ഗണേഷ് ബന്ധത്തിന് എതിര്‍പ്പിലായിരുന്നു.

Also Read: ബാത്ത് ടബ്ബിൽ പൂർണ ന ഗ് ന യാ യി യുവനടി: ചിത്രങ്ങൾ പുറത്തു വിട്ടത് സ്വന്തം സഹോദരി, സംഭവിച്ചത് ഇങ്ങനെ

തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. എന്നാല്‍ പ്രഭുവിന്റെയും ഖുശ്ബുവിന്റെയും പ്രണയകഥ ഇന്നും ആരാധകര്‍ ഓര്‍ക്കുന്നു. എല്ലാകാലത്തും ആ ശക്തമായ പ്രണയകഥ വാര്‍ത്തകളിലും ഇടംനേടുകയാണ്.

Advertisement