ഓരോ ദിവസം കഴിയുമ്പോഴും ഭംഗി കൂടി വരികയാണ്; രോഗാവസ്ഥയെ എല്ലാം അതിജീവിച്ചുകൊണ്ട് മഞ്ജു പഴയ ജീവിതത്തിലേക്ക്

2904

നടി മഞ്ജു സുനിച്ചനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചന്‍. താരം സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തില്‍ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്.

Advertisements

ഇപ്പോള്‍ തന്റെ കിടിലന്‍ ചിത്രങ്ങളാണ് താരം പങ്കിട്ടത്. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റാണ് വരുന്നത്. താരം കൂടുതല്‍ സുന്ദരിയായി എന്നാണ് ചിത്രം കണ്ട് ആരാധകര്‍ അഭിപ്രായപ്പെട്ടത്. അതേസമയം നേരത്തെ താന്‍ നേരിട്ട ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് നടി മഞ്ജു തുറന്നു പറഞ്ഞിരുന്നു.

സിസ്റ്റും മറ്റും കൂടുതലായി യൂട്രസും ഓവറിയും എടുത്തുനീക്കിയതിനേക്കുറിച്ചുമാണ് മഞ്ജു അടുത്തിടെ തുറന്നുപറഞ്ഞത്. നിസ്സാരമെന്നു കരുതുന്ന രോഗലക്ഷണങ്ങളെ അവഗണിക്കരുതെന്നും താരം പറഞ്ഞു. ഒരു സര്‍ജറിയെല്ലാം കഴിഞ്ഞ് രോഗാവസ്ഥയെ എല്ലാം അതിജീവിച്ചുകൊണ്ട് മഞ്ജു പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് ഇപ്പോള്‍.


അതേസമയം റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീന്‍ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി.

also read
അപകടത്തില്‍ പരിക്കേറ്റ് കിടക്കുമ്പോഴും എന്നെ വിട് കൊല്ലാന്‍ കൊണ്ടുപോകുകയാണോ എന്ന് അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു, ജഗതിയാണെന്ന് മനസ്സിലായത് ആശുപത്രിയിലെത്തിച്ചപ്പോള്‍, രക്ഷകനായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു

Advertisement