യൂട്രസ് എടുത്തുകളയേണ്ടി വരുമോ, മഷൂറയുടെ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

1141

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: ഒത്തിരി കളിയാക്കലുകള്‍ നേരിട്ടു, തടിച്ചിയെന്നാണ് പലരും വിളിച്ചത്, സഹിക്കാനാവാത്ത സങ്കടത്തില്‍ നിന്നാണ് ഈ നിലയിലേക്ക് എത്തിയത്, ജിസ്മ പറയുന്നു

ഈയടുത്ത് മഷൂറയ്ക്ക് ആണ്‍കുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം യൂട്രസ് എടുത്ത് കളയേണ്ടി വരുമോ എന്ന ക്യാപ്ഷനോടെ മഷൂറ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് കണ്ട് ഞെട്ടിയിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ സംഭവം എന്താണെന്ന് വ്യക്തമാക്കുകയാണ് ജിസ്മ.

മാസങ്ങള്‍ക്ക് മുമ്പ് തന്റെ ഒരു കസിന് ബ്ലീഡിഗ് കൂടി യൂട്രസ് എടുത്തുകളയേണ്ടി വരുമോ എന്ന അവസ്ഥ വന്നിരുന്നു. താനാണ് പറഞ്ഞത് ആസ്റ്ററില്‍ പോയാല്‍ മതിയെന്നും ഇപ്പോള്‍ എല്ലാവര്ക്കും വരുന്ന പ്രശ്‌നമാണ് ഫ്രൈബോയ്ഡ് അതിന് യൂട്രസ് എടുക്കുന്നതല്ല പരിഹാരമെന്നും ഡോക്ടര്‍ രോഹിത്താണ് ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു തന്നതെന്നും മഷൂറ പറയുന്നു.

Also Read; കേക്കുമായി പർദ്ദ ധരിച്ച് ചെന്നിട്ടും പിടിക്കപ്പെട്ടു! പാളിപ്പോയ പ്രാങ്കിനെ കുറിച്ച് ലക്ഷ്മി നക്ഷത്ര

പലര്‍ക്കും ഇതേ കുറിച്ച് സംശയമുണ്ട്. ഡോക്ടര്‍ രോഹിത്താണ് തനിക്ക് ഈ സംശയം മാറ്റി തന്നതെന്നും മഷൂറ പറയുന്നു. വളരെ ഉപകാരപ്രദമായ വീഡിയോയാണെന്നായിരുന്നു വീഡിയോക്ക് താഴെ വന്ന കമന്റുകള്‍.

Advertisement