കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ്‌

356

ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് മൃദുല വിജയും യുവകൃഷ്ണയും. ഇരുവരും നേരത്തെ പരിചയമുണ്ടായിരുന്നു എങ്കിലും താരങ്ങളുടെ പ്രണയവിവാഹമായിരുന്നില്ല. ഇന്ന് ഒരു മകള്‍ കൂടി ഉണ്ട് ഇവര്‍ക്ക്. തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇവര്‍ എത്താറുണ്ട്. ഗര്‍ഭിണിയായതിനെ കുറിച്ചും മകള്‍ ജനിച്ചതിനെക്കുറിച്ച് എല്ലാം മൃദുല തന്നെ ആരാധകരെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് ദമ്പതികള്‍.

Advertisements

ഇന്ന് ധ്വനിയുടെ ബേര്‍ത്ത് ഡേ ആണ്. മകള്‍ക്ക് ആശംസകള്‍ അറിയിച്ച് മൃദുലയും യുവ കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ എത്തി. ‘ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇനിയും മുന്നോട്ട് ഒരുപാട് ദൂരമുണ്ട്’ എന്നാണ് മൃദുല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Also readനിന്നോട് അടികൂടാതിരിക്കാനും പറ്റുന്നില്ല; ഭര്‍ത്താവിനെ കുറിച്ച് ആതിര

അതേസമയം സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.
ഇന്നും അഭിനയത്തില്‍ സജീവം ആണ് ഈ താരം.

Also readനിന്നോട് അടികൂടാതിരിക്കാനും പറ്റുന്നില്ല; ഭര്‍ത്താവിനെ കുറിച്ച് ആതിര

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്.

 

Advertisement