ഇന്ത്യയുടെ വിജയത്തിൽ മതിമറന്ന് നഗ്നചിത്രം പങ്കുവെച്ച് പൂനം പാണ്ഡെ; ആവേശത്തിൽ ആരാധകർ

124

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാദങ്ങളുടെ കളിത്തോഴിയാണ്.

ടോപ്ലെസ് ആയും പൂർണ നഗ്നയായും പൂനം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും നേരെ നിരവധി വിമർശനങ്ങളാണ് ഓരോ തവണയും ഉയർന്നു വന്നത്.

Advertisements

എങ്കിൽ പോലും പതിവ് തെറ്റിക്കാതെ കൃത്യമായ ഇടവേളകളിൽ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചിത്രങ്ങളുമായി പൂനം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇത്തവണ അർധ നഗ്‌നത പങ്കുവെച്ചത് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിൽ രാജ്യത്തിന്റെ വിജയത്തിൽ മതിമറന്നാണ്.

ലോകകപ്പിൽ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു എന്നു പറഞ്ഞാണ് സമൂഹമാധ്യമത്തിൽ നടി ചിത്രം പങ്കുവെച്ചത്.
ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടതിന് പിന്നാലെ ആയിരക്കണക്കിനാളുകളാണ് ഷെയർ ചെയ്തത്.

ആദ്യവിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഇത്തരമൊരു ചിത്രം പങ്കിട്ടാൽ ഇന്ത്യ കപ്പടിച്ചാലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

2011ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയാൽ താൻ പരസ്യമായി നഗ്നനൃത്തം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് പൂനം ആദ്യം വാർത്തകളിൽ ഇടം നേടിയത്.

ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടെങ്കിലും കടുത്ത എതിർപ്പുകളെ തുടർന്ന് പൂനത്തിന് തന്റെ വാക്ക് പാലിക്കാനായില്ല.

Advertisement