എന്തു പറ്റിയെന്ന് ആരാധകർ ; പ്രയാഗയുടെ പുത്തൻ ഗ്ലാമറസ് ചിത്രങ്ങൾ കണ്ട് ഞെട്ടി സോഷ്യൽമീഡിയ

76

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രയാഗ മാർട്ടിൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. നാടൻ വേഷങ്ങളിലൂടെ ശ്രദ്ധേയായ പ്രയാഗയുടെ പുത്തൻ മേക്കോവർ ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

എന്താ എന്തു പറ്റി, ഉറക്ക ക്ഷീണ ഉണ്ടല്ലോ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് കീഴിൽ വരുന്നത്. ബസന്തി ഈസ് ബാക്ക് എന്ന ക്യാപഷനോടെയാണ് ഒരു ചിത്രം പങ്കു വച്ചിരിക്കുന്നത്.

Advertisements

Also read

നടൻ ആര്യയ്ക്കും സയേഷയ്ക്കും കുഞ്ഞ് പിറന്നു ; താരങ്ങൾ രഹസ്യമാക്കി വച്ച വിശേഷം പുറത്ത് വിട്ടത് നടൻ വിശാൽ

സൂര്യ നായകനാകുന്ന നവരസയാണ് പ്രയാഗയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഓഗസ്റ്റ് ആറിന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം റിലീസ് ചെയ്യും. പ്രയാഗയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് നവരസ.

2020ൽ റിലീസ് ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം.

സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പ്രയാഗ മിഷ്‌കിന്റെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ശേഷം ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 2016-ൽ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ആദ്യ മലയാള മുഴുനീള സിനിമയിലൂടെ നായികയായി അഭിനയിച്ചു.

Also read

മുന്നിൽ ഇരിക്കുന്ന എല്ലാവരും എന്നെ നോക്കി കൂവലോട് കൂവൽ, പിന്നെയാണ് എനിക്ക് കാര്യം മനസ്സിലായത്: വെളിപ്പെടുത്തലുമായി ആത്മീയ രാജൻ

പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, തുടങ്ങി നിരവധി സിനിമകൾ പ്രയാഗയെ തേടി എത്തിയിരുന്നു.

ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

 

 

 

 

Advertisement